കാലിന്റെ അടിവശത്ത് ഉണ്ടാകുന്ന രോഗമാണ് ആണി രോഗം. വൈറസ് ആണ് ഇതിന് പ്രധാന കാരണം. കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് രോഗം ഏറെ കൂടുതൽ ഗുരുതരമായി മാറുന്നത്. ഈ ഒരു അസുഖത്തിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് കഠിനകരമായ വേദനയാണ്. ചെരുപ്പിടാതെ നടക്കുന്നതിനും മലിനകരമായ അവസ്ഥയിലൂടെ നടക്കുന്നതു കാരണമാണ് പ്രധാനമായും ആണി രോഗം വരുന്നത്.
കാലിന്റെ അടിഭാഗത്തെ ഏതെങ്കിലും ഒരു വശത്ത് ആണി രോഗം വന്നാൽ അത് മറ്റ് പല ഭാഗങ്ങളിലേക്കും പടർന്നേക്കാം. ആണി രോഗത്തെ നീക്കം ചെയ്യുവാനായി ഏറെ ഫലപ്രദമായ ഒരു ഔഷധ ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ആണി രോഗത്തെ നീക്കം ചെയ്യാനുള്ള പരിഹാരം മാർഗ്ഗം എന്താണ് എന്ന് നോക്കാം. ആപ്പിൾ സിഡാർ വിനീഗർ ആണി രോഗത്തെ ഇല്ലാതാക്കുവാൻ ഏറെ ഫലപ്രദം.
അല്പം പഞ്ഞിയിൽ ആപ്പിൾ സിഡാർ വിനീഗർ മുക്കി അതിനുശേഷം കിടക്കാൻ പോകുന്ന നേരത്ത് കാലിന്റെ താഴ്ഭാഗത്ത് അതായത് ആണി രോഗം ഉള്ള വശത്ത് ടെപ്പ് വെച്ച് ഒട്ടിക്കാവുന്നതാണ്. ശേഷം പിറ്റേ ദിവസം രാവിലെ ഒരു സ്റ്റോൺ വെച്ച് കാലിൽ ഉരസുക. ശേഷം അല്പം വെളിച്ചെണ്ണ പുരട്ടാവുന്നതാണ്. ഈ ഒരു രീതിയിൽ തുടർച്ചയായി ഇങ്ങനെ ചെയ്തു നോക്കൂ. നല്ലൊരു ശാശ്വതമായ മാറ്റം തന്നെയാണ് നിങ്ങൾക്ക് നേടി അനുഭവപ്പെടുവാനായി സാധിക്കുക.
അതുപോലെതന്നെ മറ്റൊരു മാർഗം എന്ന് പറയുന്നത് ബേക്കിംഗ് സോഡ ഉപയോഗിച്ചാണ്. അതായത് ഒരു മൂന്ന് ടേബിൾസ്പൂൺ ഓളം ബേക്കിംഗ് സോഡ തണുത്ത വെള്ളത്തിൽ യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റോളം കാല് ആ വെള്ളത്തിൽ മുക്കി വയ്ക്കാവുന്നതാണ്. വിശപ്പ് സ്റ്റോൺ ഉപയോഗിച്ച് ഇത് ഉരസാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health