നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ കാണപ്പെടുന്ന ഒന്നാണ് മറുക്. ഈ മറുകുകൾ ചിലപ്പോൾ ക്യാൻസർ ആയിട്ട് മാറും. അങ്ങനെ ഉണ്ടാകുന്ന കാൻസറുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെ കൂടി വരുകയാണ്. ഇന്ന് ഉണ്ടാകുന്ന മിക്ക കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും സാധാരണയായിട്ടുള്ള ഒന്നാണ് തൊക്കിന്റെ പുറം തൊലിയിൽ ഉള്ള മേലനോ സൈസ് എന്ന കോശങ്ങളിൽ നിന്നും ഉണ്ടാകുന്ന ഒരു ക്യാൻസർ.
അതിനെ മെലെനോമ എന്നാണ് ഡോക്ടർമാർ വിളിക്കപ്പെടുന്നത്. ക്യാൻസർ ഇപ്പോൾ വളരെയധികം ആണ് വർദ്ധിച്ചു വന്നിരിക്കുന്നത്. പല യൂറോപ്യൻ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്ക കാനഡ അല്ലെങ്കിൽ ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഉണ്ടാകുന്ന ക്യാൻസറുകൾ ഏതാണ്ട് ഇരട്ടിയോളം വർദ്ധിച്ചിരിക്കുകയാണ്. ഈയൊരു ക്യാൻസർ കണ്ടെത്തുകയാണ് എങ്കിൽ 100% നമുക്ക് ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കും.
പക്ഷേ നമ്മൾ അല്പം താമസിച്ചു പോയാൽ ഈ ക്യാൻസർ നമ്മുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ വ്യാപിക്കുകയും ചിലപ്പോൾ ക്യാൻസറിനെ കീഴടങ്ങുന്നത് ആയിട്ടും വന്നേക്കാം. അപ്പോൾ ഈ ഒരു ക്യാൻസർ എന്ന അസുഖം ആരംഭഘട്ടത്തിൽ തന്നെ നിങ്ങൾ കണ്ടെത്തുക എന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ മറുകുകൾ ഉണ്ട്. ഒരാളുടെ ശരീരത്തിൽ ഏതാണ്ട് പത്ത് മുതൽ 20 വരെ മറുകുകൾ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
സാധാരണ ആളുകൾക്ക് ഇതൊരു ഐഡന്റിഫിക്കേഷൻ മാർക്ക് അല്ലെങ്കിൽ നമ്മുടെ നേരിൽ തിരിച്ചറിയുവാൻ സാധിക്കുന്ന ഒരു അടയാളം എന്നതിൽ ഉപരി ഇതിന് യാതൊരു പ്രാധാന്യവും പലരും കൈപ്പിക്കുന്നില്ല. ഇത്തരത്തിലുള്ള മറുകുകൾ സാധാരണഗതിയിൽ നിരുപത്രകാരികളാണ് എങ്കിലും ചില സന്ദർഭങ്ങളിൽ ഇത് ക്യാൻസൽ ആയിട്ട് മാറാൻ സാധ്യത ഉണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകണം വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs