ആഹാരം കഴിക്കുമ്പോൾ ചെയ്യുന്ന തെറ്റുകൾ വരുത്തിവെക്കുന്ന ദോഷഫലങ്ങളെ ആരും നിസ്സാരമായി കാണരുതേ.

നാമോരോരുത്തരുടെയും ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായി തന്നെ വേണ്ട ഒന്നാണ് ആരോഗ്യം. ആരോഗ്യമുണ്ടായാൽ മാത്രമേ പണം ഉണ്ടായിട്ട് കാര്യമുള്ളൂ. അതിനാൽ തന്നെ നാം ഓരോരുത്തരും സൂര്യ അസ്തസമയത്തിന് മുൻപോ ശേഷമോ അധികം താമസിക്കാതെ തന്നെ ഭക്ഷണം കഴിക്കേണ്ടതാണ്. അത്തരത്തിൽ ആഹാരമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുവാൻ.

   

തിരഞ്ഞെടുക്കേണ്ട നിശയാണ് കിഴക്കുദിശ. ഒരു വീടിന്റെ ഏറ്റവും അനുകൂലമായിട്ടുള്ള ദിശയാണ് ഇത്. പടിഞ്ഞാറ് ദിശയിലും ഇരുന്ന ഭക്ഷണകഴിക്കാമെങ്കിലും പടിഞ്ഞാറ് ഭാഗത്തേക്ക് നോക്കിയിരുന്നു കഴിക്കുന്നത് പലതരത്തിലുള്ള ദോഷഫലങ്ങൾ നമുക്ക് ഉണ്ടാക്കുന്നു. അതുപോലെ തന്നെ ഞാൻ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഭക്ഷണം കഴിച്ചു കഴിഞ്ഞു ആ പ്ലേറ്റിൽ തന്നെ കൈ കഴുകുക എന്നുള്ളത്. ഇത് ഒട്ടും ശുഭകരമല്ലാത്ത ഒരു കാര്യമാണ്.

അന്നപൂർണേശ്വരി ദേവിയെ അപമാനിക്കുന്നതിന് തുല്യമായിട്ടുള്ള ഒരു കാര്യമാണ് ഇത്. അതിനാൽ തന്നെ ഇത്തരത്തിൽ ചെയ്യുന്നത് ഇരട്ടി ദോഷഫലങ്ങൾ ആണ് നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ ഉണ്ടാക്കുക. കിടപ്പ് രോഗികൾ മിക്കപ്പോഴും കഴിച്ച പാത്രങ്ങൾ തന്നെയാണ് കൈ കഴുകാറുള്ളത്. എന്നാൽ അതിനു പകരം.

വേറൊരു കൈകഴുകിപ്പിക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അതുപോലെ തന്നെ ആഹാരമായി ബന്ധപ്പെട്ട മറ്റൊരു തെറ്റാണ് അന്നത്തെ പാഴാക്കുക എന്നുള്ളത്. ഭക്ഷണത്തെ വേണ്ടാഞ്ഞിട്ട് എടുത്ത് കഴിച്ച് പിന്നീട് അത് വേസ്റ്റ് ആക്കുന്ന രീതി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി ദോഷഫലങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.