വിവാഹം കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിക്കുക. താലി നൽകുന്ന അപകട സൂചനകൾ. സൂക്ഷിക്കുക.

വിവാഹത്തിന്റെ ചടങ്ങുകളിൽ പ്രധാന അടയാളം ആയി കാണുന്നതാണ് താലിയും സിന്ദൂരവും ഇന്നും ഈ ആചാരങ്ങൾ പലരും കൃത്യമായി പാലിക്കുകയും ബഹുമാനത്തോടെ കാണുകയും ചെയ്യുന്നുണ്ട്. പ്രകൃതി പുരുഷ സങ്കല്പത്തിന്റെ അടയാളമാണ് താലി എന്നു പറയുന്നത് പ്രപഞ്ചത്തിന്റെ നേതാവായ പരമാത്മാവാണ് പുരുഷൻ അതിന്റെ ശക്തിയാണ് സ്ത്രീ.

   

ഇത് രണ്ടിന്റെയും സംഗമമാണ് താലി എന്നു പറയുന്നത്. താലിയ മംഗല്യസൂക്തം എന്ന പേരിലും അറിയപ്പെടുന്നു. സ്വർണ്ണ ലോഹത്തിൽ തീർത്ത താലിയാണ് അണിയേണ്ടത് സ്വർണം ദൈവികമാകുന്നു. സ്വർണ്ണ താലി അണിയുന്നതാണ് ഉത്തമം. ചിലർ വിവാഹ വേളയിൽ ധരിക്കുന്ന താലി നിത്യം അണിയാൻ പറ്റാത്ത കാരണം ചെറിയ താലി അണിയാറുണ്ട് ഇതിൽ തെറ്റ് പറയാൻ സാധിക്കില്ല ഇങ്ങനെ താലിമാറ്റി അണിയുമ്പോൾ അണിയുന്ന താലി.

നിങ്ങൾ പൂജിച്ച് ശേഷം മാത്രം അണിയുക നല്ല സമയം നോക്കി അണിയുക. ആ വിവാഹ വസ്ത്രം വിവാഹമോതിരം താലി എന്നിവയെല്ലാം വളരെ പവിത്രം ആയിട്ടുള്ളതാണ് ഇവ നഷ്ടപ്പെടുന്നത്ആ ഒട്ടും ഉത്തമം ആയിട്ടുള്ള കാര്യമല്ല പല ദോഷങ്ങളും വരുന്നതിനെ സൂചിപ്പിക്കുന്നതാകുന്നു. ഉമാമഹേശ്വര ക്ഷേത്രത്തിൽ വേണം ഈ പൂജകളും കർമ്മങ്ങളും എല്ലാം ചെയ്യേണ്ടത്. അന്നദാനം നടത്തുന്നതെല്ലാം ഈ ഒരു ദോഷത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നതായിരിക്കും.

അതുപോലെ താലി പൊട്ടിയാലും ഇതുതന്നെയാണ് ചെയ്യേണ്ടത്. അതുപോലെ താലി അഴിച്ചു വയ്ക്കുന്നത് ഒട്ടും നല്ല കാര്യമല്ല. ഭർത്താവ് മരിച്ച ശേഷം താലി അണിയാൻ പാടില്ല എന്നാണ് പറയുന്നത് എങ്കിലും തന്റെ ഭർത്താവിനെ ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് താലി ഒരു ധൈര്യമായി തോന്നുന്നതിനാൽ ഇന്നും ഇവർ താലി അണിയുന്നത് കാണാൻ സാധിക്കുന്നതാണ്.