സർവ്വ ഐശ്വര്യം കടന്നുവരാൻ മകം തൊഴൽ ദിവസO വീട്ടിൽ വിളക്ക് തെളിയിക്കേണ്ട നക്ഷത്രക്കാരെ ആരും അറിയാതിരിക്കല്ലേ.

നാമോരോരുത്തരും ഏറ്റവുമധികം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവിയാണ് ചോറ്റാനിക്കര ദേവി. ചോറ്റാനിക്കര ദേവിയുടെ ഏറ്റവും വലിയ ഒരു മഹോത്സവമാണ് മകഠ തൊഴൽ. ഇന്നാണ് ചോറ്റാനിക്കര അമ്മയുടെ മകൻ തൊഴൽ. ഈ മകം തൊഴലിലൂടെ സർവ്വ ഐശ്വര്യവും ഓരോരുത്തരുടെയും കുടുംബങ്ങളിലേക്ക് കടന്നു വരുന്നതാണ്. അത്തരത്തിൽ ചോറ്റാനിക്കര മകം തൊഴലിനെ എല്ലാവർക്കും പോകാൻ സാധിക്കണമെന്നില്ല.

   

അത്തരത്തിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയി മകം തൊഴിലിൽ പങ്കെടുക്കാൻ സാധിക്കാത്തവർ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നത് ശുഭകരമാകുന്നു. അത്തരം കാര്യങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ പറയുന്ന സമയങ്ങളിൽ പറയുന്ന നക്ഷത്രക്കാർ വീട്ടിൽ വിളക്ക് തെളിയിക്കുകയാണെങ്കിൽ വളരെ വലിയ നേട്ടങ്ങളാണ് ഉണ്ടാകുക.

അത്തരത്തിൽ ചോറ്റാനിക്കര മകം തൊഴൽ ദിവസം വീടുകളിൽ വിളക്ക് തെളിയിക്കാൻ കഴിയുന്ന നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം. ഭരണി നക്ഷത്രക്കാർ ഇന്നേദിവസം ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ വിളക്ക് തെളിയിക്കുകയാണെങ്കിൽ അത് വളരെ വലിയ ശുഭകരമായിട്ടുള്ള നേട്ടങ്ങളാണ് ജീവിതത്തിൽ സൃഷ്ടിക്കുക. ആ വീടുകളിൽ സർവ്വ സൗഭാഗ്യവും ഐശ്വര്യവും കടന്നുവരും.

സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാം അകന്ന് പോകാൻ ഇത് ഏറ്റവും നല്ലൊരു ഉപാധിയാണ്. അതിനാൽ തന്നെ മകം തൊഴൽ ദിവസം ഭരണി നക്ഷത്രക്കാരായ പുരുഷന്മാരോ സ്ത്രീകളോ ഈ സമയങ്ങളിൽ വിളക്ക് തെളിയിക്കുന്നത് ജീവിതത്തിലെ സകല തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിയുന്നതിന് സഹായകരമാകുന്നു. ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം വിളക്ക് തെളിയിക്കുന്നത് വഴി അവരിലും അടങ്ങുന്ന കുടുംബത്തിലേക്കും കടന്നുവരുന്നതിനാൽ ആണ് എല്ലാവിധ ഐശ്വര്യവും അവരിലേക്ക് എത്തിപ്പെടുന്നത്. തുടർന്ന് വീഡിയോ കാണുക.