കൃഷ്ണഭഗവാന്റെ അനുഗ്രഹം നമ്മിൽ നേരിട്ട് ചൊരിയുന്ന സന്ദർഭങ്ങളെ നമുക്ക് ഇതിലൂടെ അറിയാം കണ്ടു നോക്കൂ.

ഭക്തജനങ്ങൾ ഏറ്റവും അധികം പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഭഗവാനാണ് കൃഷ്ണ ഭഗവാൻ. അതിനാൽ തന്നെ കൃഷ്ണ ഭഗവാൻ തന്റെ ഭക്തരിൽ സന്തുഷ്ടനാകുന്നു. ഭഗവാൻ അലങ്കൃത പ്രിയനാണ്. എന്നിരുന്നാലും തന്റെ ഭക്തരെ ഒരു തുളസിയോ ഒരു തുള്ളി ജലമോ അർപ്പിച്ചു ഭഗവാനെ പ്രാർത്ഥിച്ചാൽ മതി ഭഗവാൻ നേരിട്ട് അവരിലേക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നു. ഭഗവാൻ പലപ്പോഴും തന്റെ ഭക്തർ അറിയാതെ തന്നെ അവരുടെ മുമ്പിൽ പല രൂപത്തിലും ഭാവത്തിലും സ്വമേധയായും.

   

പ്രത്യക്ഷപ്പെടുന്നതാണ്. പലപ്പോഴും ഭക്തർ തന്റെ ഭഗവാനെ തിരിച്ചറിയാതെ വരുന്നു. ഭഗവാൻ എല്ലായിപ്പോഴും തന്റെ ഭക്തർ വിളിച്ചാൽ വിളിപ്പുറത്ത് തന്നെയാണുള്ളത്. ചില സമയങ്ങളിൽ ഭഗവാൻ തന്റെ ഭക്തരെ പരീക്ഷിക്കാറുണ്ട്. ഇത്തരം പരീക്ഷണങ്ങൾ ഭഗവാൻ നടത്തുന്നത് അവർ തന്റെ അടുത്തേക്ക് തിരികെ എത്താൻ വേണ്ടിയാണ് എത്ര വലിയ പ്രതിസന്ധി ആയാലും ഭഗവാനോട് നേരിട്ട് പ്രാർത്ഥിച്ചാൽ.

ഏതു വലിയ കാര്യവും ഭഗവാൻ നമുക്ക് നേടിത്തരുന്നു. നാം വളരെയധികം ആഗ്രഹിച്ച ഒരു കാര്യo ചില സമയങ്ങളിൽ നടക്കാതെ പോകാറുണ്ട്. എന്നാൽ ഇത്തരം തടസ്സങ്ങൾ ഭഗവാൻ തന്നെയാണ് നമ്മളിൽ സൃഷ്ടിക്കുന്നത്. നമുക്ക് ചുറ്റും ഭഗവാനെ പ്രത്യക്ഷമായ സാന്നിധ്യമുള്ളപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. നാം അറിയാതെ തന്നെ ഭഗവാൻ പല കാര്യങ്ങളും അറിയുന്നു.

ഇത്തരത്തിൽ നമ്മുടെ ഭൂതവും ഭാവിയും എല്ലാം തന്നെ അറിയുന്ന ഭഗവാൻ നമ്മുടെ നന്മയ്ക്കായും അത്ഭുതകരമായ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കാൻ വേണ്ടിയും ഭഗവാൻ ഇങ്ങനെ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ തന്നെ നാം വിഷമിക്കാതെ ഭഗവാനെ വിശ്വാസത്തോടെ പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *