ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുന്ന വിധത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കർമ്മമാണ് പറയാൻ പോകുന്നത് പ്രധാനമായിട്ടും വിവാഹത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ തൊഴിൽ സംബന്ധമായി നേരിടുന്ന തടസ്സങ്ങൾ സാമ്പത്തികപരമായിട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അതിൽ തന്നെ പണം കയ്യിൽ ഇരിക്കാത്ത അവസ്ഥ പണം കയ്യിൽ വന്നാലും അത് പെട്ടെന്ന് തന്നെ കൊഴിഞ്ഞുപോകുന്ന.
അവസ്ഥ കടം ഇവയെല്ലാം തന്നെ മാറുവാനും അതുപോലെ കുടുംബ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനെ അവസാനിപ്പിക്കുവാനും ഈയൊരു കർമ്മം ചെയ്യുന്നത് വളരെയധികം നല്ലതാണ് ഇതിനു വേണ്ടി നിങ്ങൾക്ക് ഒരു ജില്ല ഗ്ലാസിൽ നിറയെ വെള്ളം എടുക്കാവുന്നതാണ് അതുപോലെ നിലത്ത് ഇരുന്നു വേണം ഈയൊരു കാര്യം നിങ്ങൾ ചെയ്യുവാൻ ആദ്യം തന്നെ നിങ്ങളുടെ ആഗ്രഹം എന്താണോ അത്.
മനസ്സിൽ ആത്മാർത്ഥമായി തന്നെ ആഗ്രഹിക്കുക നടന്ന് കിട്ടണമെന്ന് ആഗ്രഹിക്കുക അതിനുശേഷം നിങ്ങളുടെ ഉള്ളംകൈയെടുത്ത് ഗ്ലാസിൽ വച്ചിരിക്കുന്ന വെള്ളത്തിൽ നിന്നും കൈയിലേക്ക് എടുത്ത് ഉള്ളം കയ്യിൽ പിടിക്കുക കുറേശ്ശെയായി എടുക്കുക ശേഷം മുഖം കഴുകുക ഇത് 21 പ്രാവശ്യം നിങ്ങൾ ചെയ്യുക.ഓരോ പ്രാവശ്യം ചെയ്യുമ്പോഴും.
നിങ്ങളുടെ ആഗ്രഹം നടന്നു കിട്ടണമെന്ന് ആത്മാർത്ഥമായ ആഗ്രഹവും വേണ്ടതാണ് അതുകഴിഞ്ഞ് നിങ്ങൾ നിങ്ങളുടെ ആഗ്രഹം എന്താണോ അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യേണ്ടതാണ്. കാരണം ആഗ്രഹിച്ചാൽ മാത്രം പോരാ അതിനു വേണ്ടി പ്രയത്നിക്കുമ്പോഴാണ് പെട്ടെന്ന് തന്നെ ആഗ്രഹങ്ങൾ സാധിക്കുന്നത് അതുകൊണ്ടുതന്നെ പ്രയത്നിക്കുവാൻ ആരും തന്നെ മറക്കരുത്.