നിലവിളക്ക് എന്ന് പറയുന്നത് മഹാലക്ഷ്മിയാണ്. മഹാലക്ഷ്മിയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടാകണം എന്നുണ്ടെങ്കിൽ നിർബന്ധമായും നിലവിളക്ക് കൊളുത്തി നമ്മുടെ ഭവനങ്ങളിലെല്ലാം തന്നെ പ്രാർത്ഥിക്കേണ്ടത് ആയിട്ടുണ്ട്. നിലവിളക്ക് രണ്ടുനേരം നിലവിളക്ക് കൊളുത്തിപ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ള കാര്യം എന്ന് പറയുന്നത്. രാവിലെ ഒരിത്തിരി ഇട്ടും അതുപോലെ തന്നെ സന്ധ്യ സമയത്ത് രണ്ട് തിരിയിട്ടും കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം.
നില വിളക്ക് കത്തിക്കുന്ന സമയത്ത് ഏറ്റവും ശുദ്ധിയും വൃത്തിയോട് കൂടി വേണം നിലവിളക്ക് കൊളുത്തുവാൻ. നിലവിളക്ക് കൊളുത്തുന്ന ആളുടെ വൃത്തി മാത്രമല്ല അതുപോലെതന്നെ ആ വിളക്കിന്റെ ശുദ്ധിയും വൃത്തിയും ഉറപ്പുവരുത്തേണ്ടത് ആയിട്ടുണ്ട്. യാതൊരു കാരണവശാലും ഒഴിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കരുത്. അതുപോലെതന്നെ ഒരു ദിവസം പോലും വിളക്ക് കഴുകാതെ ദിവസവും വിളക്ക് കത്തിക്കരുത്. അതിനുവേണ്ടിയിട്ട് പ്രത്യേകം തുണി വെച്ച് കഴുകി തുടച്ച് വൃത്തിയാക്കി വേണം ദിവസം നിലവിളക്ക് കൊളുത്തുവാൻ.
അതുപോലെതന്നെ നമ്മുടെ വിളക്കിനോടൊപ്പം തന്നെ ഒരു കിണ്ടിയിൽ ശുദ്ധമായ ജലവും ഒരു തുളസി കതിരും നുള്ളി ഭഗവാനോട് പ്രാർത്ഥിച്ച് കഴിഞ്ഞാൽ ആഗ്രഹിക്കുന്ന കാര്യങ്ങളും അതുപോലെ തന്നെ നമ്മുടെ ജീവിതത്തിലെ ദുരന്തങ്ങളും ഒക്കെ ഒഴിഞ്ഞു നിന്ന് നമുക്ക് എല്ലാത്തിലുള്ള സന്തോഷം സമൃദ്ധിയും വന്നുചേരും എന്നുള്ളതാണ്. നിലവിളക്ക് കൊളുത്തുന്ന വ്യക്തിയുടെ മനസ്സിന്റെ നയിർ മല്യവുമാണ്.
അതുപോലെതന്നെ ആർത്തവ സമയങ്ങളിൽ നിലവിളക്ക് കത്തിക്കുകയോ അല്ലെങ്കിൽ പൂജ മുറിയിൽ കയറുവാനോ ഒന്നും തന്നെ പാടുള്ളതല്ല. നിലവിളക്ക് കൊളുത്തുമ്പോൾ ആഴ്ചയിൽ ഒരു ദിവസം അല്ലെങ്കിൽ ഒരു ദിവസം നിർബന്ധമായും കുഞ്ഞുങ്ങളെ കൊണ്ട് നിലവിളിക്കണം എന്നുള്ളതാണ്. നിലവിളക്കിലെ കൂടുതൽ പവിത്രതയെ കുറിച്ച് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories