നാഗദോഷം നിങ്ങളിൽ ഉണ്ടോ എന്ന് തിരിച്ചറിയാം. ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

പലതരത്തിലുള്ള ദോഷങ്ങൾ നമ്മെ ബാധിക്കാറുണ്ട്. അത്തരത്തിൽ ഏറെ നമ്മെ ഒരു പേടിക്കേണ്ട ഒരു ദോഷമാണ് നാഗ ദോഷം. ഹൈന്ദവ പ്രകാരം നാഗാരാധനയ്ക്ക് വലിയ സ്ഥാനമാണുള്ളത്. നാഗങ്ങളെ ദൈവങ്ങളായി കണ്ട് ആരാധിക്കുന്നതാണ് ഇത്. ഇത്തരത്തിലുള്ള ദൈവങ്ങളുടെ ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി ദുരിതങ്ങൾക്ക് ഇടയാക്കാറുണ്ട്. അതിനാൽ തന്നെ നാം ഏവരും നാഗ ദോഷം വരുത്തി വയ്ക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

   

അതിനായി നാഗാരാധനയ്ക്ക് വേണ്ടി ഒരു ദിവസം നാം മാറ്റിവയ്ക്കേണ്ടതാണ്. അത്തരത്തിൽ നമുക്ക് ദുരിതങ്ങൾ സമ്മാനിക്കുന്ന നാഗ ദോഷങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. നാഗ ദോഷങ്ങളുടെ ഒരു കാരണമെന്ന് പറയുന്നത് ജാതകം തന്നെയാണ്. ചിലവർക്ക് ജാതകവശാൽ നാഗ ദോഷങ്ങൾ ഉള്ളവർ ആയിരിക്കും. ഇത്തരത്തിലുള്ള നാഗ ദോഷങ്ങൾ നാഗങ്ങളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് വഴി ഉണ്ടാകാം.

അതുപോലെതന്നെ ശരിയായ സമയത്ത് നാഗ ദൈവങ്ങളെ പ്രീതിപ്പെടുത്തിയില്ലെങ്കിലും ഇത്തരത്തിൽ നാഗ ദോഷങ്ങൾ ഉണ്ടാകാo. നമ്മിൽ ഉണ്ടാകുന്ന നാഗ ദോഷങ്ങൾക്ക് ഈ ജന്മത്തെ പോലെ തന്നെ കഴിഞ്ഞ ജന്മവും ഒരു കാരണമാണ്. കഴിഞ്ഞ ജന്മത്തിൽ നാഗങ്ങളെ ഉപദ്രവിക്കുകയോ കൊല്ലുകയോ അവർക്ക് മുറിവേൽപ്പിക്കുകയോ ചെയ്തിട്ടുള്ള വരാണെങ്കിൽ ഈ ജന്മത്തിലും അവർക്ക് ഇത്തരത്തിൽ ദോഷങ്ങൾ ഉണ്ടാകും.

അതിനാൽ നാഗ ദോഷങ്ങൾ യഥാസമയം തന്നെ നാം നമ്മുടെ ജീവിതത്തിൽ നിന്ന് നീക്കേണ്ടതാണ്. അത്തരത്തിൽ ഓരോരുത്തർക്കും നാഗദോഷം ഉണ്ടെങ്കിൽ അത് പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. അത്തരത്തിൽ വളരെയധികം ആളുകളിൽ കാണിക്കുന്ന ഒരു ലക്ഷണമാണ് ത്വക്ക് രോഗങ്ങൾ. സർപ്പ ദോഷം ഉള്ളവരിൽ കാണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *