സർവ്വചരാചരങ്ങളുടെയും നാഥനാണ് പരമശിവൻ. സർവ്വ ഐശ്വര്യങ്ങളും ആഗ്രഹങ്ങളും നമുക്ക് നേടിത്തരുന്ന ഭഗവാനാണ് നമ്മുടെ മഹാദേവൻ. ഭഗവാൻ ക്ഷിപ്രസാദിയും ക്ഷിപ്രഗോപിയും ആണ്. ഭഗവാന്റെ കോപം വളരെ വലുതാണ്. പരമശിവൻ ഒരിക്കലും പൊറുക്കാത്ത തെറ്റുകളെ കുറിച്ച് പുരാണത്തിൽ പറയുന്നുണ്ട്. ചിന്തകളാൽ വരുന്ന തെറ്റുകൾ വാക്കുകളായി തെറ്റുകൾ പ്രവർത്തികളാലുണ്ടാകും തെറ്റുകൾ എന്നിങ്ങനെയാണ്. നമ്മളിലെ ദുഷ്ട ചിന്തകൾ പോലും ഭഗവാൻ പൊറുക്കാത്ത വലിയൊരു തെറ്റാണ്.
മറ്റുള്ളവരുടെ ഭാര്യയെയോ ഭർത്താവിനെയോ ആഗ്രഹിക്കുന്നത് ചിന്തകളിൽ പോലും ചെയ്യാൻ പാടുള്ളതല്ല. അതുപോലെതന്നെ മറ്റുള്ളവരുടെ ധനം അപഹരിക്കാൻ പോലും ചിന്തിക്കുന്നത് ഭഗവാൻ പൊറുക്കാത്ത വലിയൊരു തെറ്റാണ്.മറ്റുള്ളവരിലെ ആഗ്രഹങ്ങളും സ്വത്തും തട്ടിയെടുക്കുന്ന തട്ടിയെടുക്കുന്നത് വലിയൊരു പാപമാണ്. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നതും വലിയൊരു പാപമാണ് . നമ്മുടെ വാക്കുകളാലും നാം തെറ്റുകൾ ചെയ്യാറുണ്ട്.
ഭഗവാന്റെ കോപം നമ്മളിൽ ഉളവാക്കുന്ന വാക്കുകൾ കൊണ്ട് തെറ്റുകളാണ് ഇവ. ലൈംഗിക ചൊവ്വയുടെ സ്ത്രീകളോടും കുട്ടികളോടോ ഗർഭിണികളോടോ സംസാരിക്കുന്നതും കള്ളം പറഞ്ഞ് ഏതെങ്കിലും വ്യക്തികളെ വ്യക്തിഹത്യ ചെയ്യുന്നതും മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നതും ഭഗവാൻ പൊറുക്കാത്ത തെറ്റുകളാണ്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നതും, ക്ഷേത്രങ്ങളിലെ വസ്തുവകകൾ എടുക്കുന്നതും ഗുരുക്കന്മാരെയും മാതാപിതാക്കൾ ആരെയും ആക്രമിക്കുന്നതും.
പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ദാനം ചെയ്ത വസ്തുക്കൾ തിരിച്ചു വിളിക്കുന്നതും തുടങ്ങിയവയാണ് പ്രവർത്തികളാൽ ഭഗവാൻ നമ്മളോട് പൊറുക്കാത്ത തെറ്റുകൾ. ഇങ്ങനെ പ്രവർത്തിക്കുന്നതും ചിന്തിക്കുന്നതും പാപങ്ങൾ ഭഗവാൻ ഒരിക്കലും പൊറുക്കാത്ത ഒന്നാണ്. ഇവരിൽ ഭഗവാൻ തന്റെ കോപം നേരിട്ട് നൽകുന്നു. ആയതിനാൽ ഇത്തരത്തിലുള്ള പാപങ്ങൾ ചെയ്യാതെ ഭഗവാന്റെ പ്രീതി ആർജിക്കാൻ നാമോരോരുത്തർക്കും ശ്രമിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.