ഓരോ വ്യക്തിക്കും ജന്മസംഖ്യ എളുപ്പത്തിൽ കണ്ടുപിടിക്കുവാൻ സാധിക്കുന്നതാണ്. അവരുടെ ഡേറ്റ് ഓഫ് ബർത്ത് കൂട്ടിയാൽ ലഭിക്കുന്ന സംഖ്യയാണ് ജന്മസംഖ്യ. ഉദാഹരണത്തിന് ഒന്ന് 1999 ആണ് നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് എങ്കിൽ ഈ സംഖ്യകൾ കൂടിയാൽ നിനക്ക് 34 ആണ് ലഭിക്കുക. എന്നാൽ ഒറ്റസംഖ്യ ലഭിക്കുവാൻ വേണ്ടി വീണ്ടും ഈ സംഖ്യകളെ കൂട്ടേണ്ടതായിട്ടുണ്ട്. അതുകൊണ്ട് 3+4 എന്ന് കൂട്ടാം. അപ്പോൾ 7 ലഭിക്കും 7 ആണ് നിങ്ങളുടെ ജന്മസംഖ്യ.
എങ്ങനെ ഡേറ്റ് ഓഫ് ബർത്ത് കൂട്ടി ജനസംഖ്യ കണ്ടുപിടിക്കാൻ ആകും എന്ന് നോക്കാം. ഉദാഹരണത്തിന് നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് 5. 1.1999 ആണ് എങ്കിൽ അത് ഇപ്രകാരം കൂട്ടാം. 5 പ്ലസ് 1 പ്ലസ് 1 പ്ലസ് 9 പ്ലസ് 9 പ്ലസ് 9 ഇങ്ങനെ കൂറ്റാവുന്നതാണ്. കൂട്ടുന്നതിലൂടെ നിങ്ങളുടെ ജനസംഖ്യ അല്ലെങ്കിൽ ഭാഗ്യ സംഖ്യ എന്നതിനെ പറയാം. ഇങ്ങനെ ജന്മസംഖ്യ പ്രകാരം ജീവിതത്തിൽ ഏത് തൊഴിൽ മേഖലയാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യം എന്ന് നോക്കാം.
ഒന്നാണ് നിങ്ങളുടെ ഭാഗ്യ സംഖ്യയായി വരുന്നത് എങ്കിൽ നിങ്ങളിൽ അനുയോജ്യമായി വരുന്ന തൊഴിൽ മേഖലകൾ ഈ പറയുന്നതാകുന്നു. അതിൽ ആദ്യത്തെ ജ്വല്ലറി വിഭാഗമാണ്. രണ്ടാമത്തേത് ഇലക്ട്രോണിക്സ് മൂന്നാമത്തെ നിർമ്മാണ സാമഗ്ര കൂടാതെ വിദേശത്ത് പോകുവാനുള്ള സാധ്യതയും വളരെയധികം ധനാലാഭം വന്നുചേരുകയും ചെയ്യുന്നതാകുന്നു.
കൂടാതെ പരസ്യം ദേവി സിനിമ വ്യവസായം തുടങ്ങിയ മേഖലകളിലും നേട്ടങ്ങൾ ഇവർക്ക് സ്വന്തമാക്കാൻ ആയി സാധിക്കുന്നു എന്ന് തന്നെ പറയാം. ഇത്തരത്തിൽ ഭാഗ്യം കൈവന്നിരിക്കുന്ന മറ്റ് ലക്കിനുംബറുകളെ കുറിച്ച് അറിയുവാൻ വേണ്ടി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം