വർഷത്തിലെ അവസാന വെള്ളിയാഴ്ച വീടുകളിൽ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങളെ ആരും അറിയാതെ പോകല്ലേ.

ലക്ഷ്മി ദേവിയെ ആരാധിക്കാനും പൂജിക്കാനും ഏറ്റവും അനുയോജ്യമായിട്ടുള്ള ദിവസമാണ് വെള്ളിയാഴ്ച. വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പൂജയും പ്രാർത്ഥനയും അർപ്പിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്നത്. അത്തരത്തിൽ വളരെയധികം പ്രത്യേകതയുള്ള ഒരു വെള്ളിയാഴ്ച കൂടി കടന്നു വരികയാണ്. 2023ലെ അവസാനത്തെ വെള്ളിയാഴ്ചയും പുതുവർഷ ആരംഭത്തോട് അനുബന്ധിച്ചുള്ള വെള്ളിയാഴ്ചയും ആണ് ഇത്.

   

അതിനാൽ തന്നെ വളരെയധികം വിശേഷപ്പെട്ട ഒരു സുദിനം കൂടിയാണ് ഇത്. ഈ വെള്ളിയാഴ്ചകളിൽ ക്ഷേത്രദർശനം നടത്തുന്നതും വഴിപാടുകൾ അർപ്പിക്കുന്നതും വളരെ വിശേഷപ്പെട്ട ഫലങ്ങളാണ് നമുക്ക് നൽകുന്നത്. അതോടൊപ്പം തന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യവും അനുഗ്രഹവും നമ്മുടെ ഓരോരുത്തരുടെയും വീടുകളിലും കുടുംബങ്ങളിലും ജീവിതത്തിലും ഉണ്ടാകുന്നതിനു വേണ്ടി ചില കാര്യങ്ങൾ ചെയ്യുന്നതും അത്യുത്തമമാണ്.

ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴിയിൽ പെട്ടെന്ന് തന്നെയാണ് നമുക്ക് ഫലങ്ങൾ വന്നെത്തി ചേരുക. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈയൊരു കാര്യം ഏറ്റവും അധികമായി ചെയ്യേണ്ടത് സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരും ജീവിത പ്രശ്നങ്ങൾ നേരിടുന്നവരും ആണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടാകുന്നത് വൃത്തിയും ശുദ്ധിയും ഉള്ള വീടുകളിലും മനസ്സിലുമാണ്.

അതിനാൽ തന്നെ ഈ വെള്ളിയാഴ്ച നാമോരോരുത്തരും നമ്മുടെ വീടും പരിസരവും അതുപോലെ തന്നെ നമ്മുടെ മനസ്സും ശുദ്ധിയാക്കാനും പരിശുദ്ധമാക്കാനും ശ്രമിക്കേണ്ടതാണ്. എന്നാൽ മാത്രമേ ലക്ഷ്മിദേവി അവിടെ വന്നു കൂടിയിരിക്കുകയും നമുക്ക് വേണ്ടുവോളം അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യുകയുള്ളൂ. അത്തരത്തിൽ നാം ഓരോരുത്തരും പൂജാമുറികൾ പ്രത്യേകം ശുദ്ധിയാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.