ഈ സസ്യം പരിപാലിച്ചില്ലെങ്കിൽ ലക്ഷ്മി സാന്നിധ്യം നമ്മളിൽ നിന്ന് അകന്നു പോകാം. ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ.

ഏറ്റവും ശ്രേഷ്ഠമായുള്ള ഒരു ചെടിയാണ് തുളസി. ഒട്ടനവധി ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യം തന്നെയാണ് ഇത്. ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് പോലെ തന്നെ പൂജാവിധികൾക്കും ഒട്ടനവധിയായി ഉപയോഗിക്കുന്ന ചെടിയാണ് ഇത്. ഹിന്ദു ആചാരപ്രകാരം ഏറ്റവും പവിത്രമായ ഒരു ചെടി കൂടിയാണ് ഇത്. വൈകുണ്ഡത്തിലേക്കുള്ള ഒരു വഴി കൂടിയാണ് ഈ സസ്യം എന്ന് പൊതുവേ പറയാറുണ്ട്. അതിനാൽ തന്നെ നാം ഓരോരുത്തരും.

   

നമ്മുടെ വീടുകളിൽ ഇതിനെ നട്ടു പിടിപ്പിക്കാറുണ്ട്. കൂടാതെ ഈ ചെടി ലക്ഷ്മി നാരായണ സാന്നിധ്യം ഉള്ള സ്ഥലങ്ങളിൽ മാത്രമേ വളരുകയുള്ളൂ എന്നതാണ് പ്രത്യേകത. അതിനാൽ തന്നെ നാം ഓരോരുത്തരുടെ വീടുകളിൽ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് ഇത്തരം ചെടികൾ നട്ടുപിടിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൂടാതെ നമ്മുടെ വീടുകളിൽ നെഗറ്റീവ് ഊർജത്തെ പുറന്തള്ളുന്നതിനും പോസിറ്റീവ് ഊർജ്ജത്തെ ആകീരണം.

ചെയ്യുന്നതിനും ഈ ചെടി നട്ടുവളർത്തുന്നത് വഴി സാധിക്കുന്നു. ഇത്തരത്തിൽ തുളസിച്ചെടി നമ്മുടെ വീടുകൾ വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് നമുക്ക് ദോഷഫലം ആയിരിക്കും തരുന്നത്. ഇത്തരം തെറ്റുകളെ കുറിച്ചാണ് ഇതിൽ കാണുന്നത്. നാം ഓരോരുത്തരും നമ്മുടെ ഇഷ്ട ദേവതകളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി തുളസിമാല ചാർത്താറുണ്ട്. ഇത്തരത്തിൽ മാല ചാർത്തുമ്പോൾ.

പാദം സ്പർശിക്കുന്ന രീതിയിൽ വേണം ചാർത്താൻ. അല്ലെങ്കിൽ അത് അതീവ ദോഷകരമാണ്. അതുപോലെതന്നെ തുളസിമാല സമർപ്പിക്കുമ്പോഴും ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള സമർപ്പണങ്ങളാണ് ഏറ്റവും ശുഭകരവും ശ്രേഷ്ഠവുമായത്. ഇത്തരത്തിൽ നാം നട്ടുവളർത്തുന്ന തുളസി ചെടികൾക്ക് ജലം ഒഴിക്കാൻ ഏറ്റവും ശുഭകരമായ സമയം എന്നത് രാവിലെയാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *