നമ്മുടെ വീട്ടിൽ അടുക്കളയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണല്ലോ കൽപ്പിച്ചിരിക്കുന്നത് വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന്റെ അടുക്കള വളരെ പ്രധാനപ്പെട്ടതാണ് ഒരു വീട്ടിലേക്ക് നൽകേണ്ട എല്ലാ ഊർജ്ജങ്ങളും അവിടെ നിന്നാണ് ലഭ്യമാകുന്നത് അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് അടുക്കള ഈ പറയുന്ന അടുക്കളയിൽ സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത ചില പ്രവർത്തികളെ പറ്റിയാണ് പറയാൻ പോകുന്നത് സ്ത്രീകൾ ലക്ഷ്മിദേവി ആണല്ലോ.
അതുകൊണ്ടുതന്നെ ഈ പ്രവർത്തികൾ ചെയ്യാൻ പാടില്ല. ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് അടുക്കളയിൽ ചൂലുകൾ വെക്കാൻ പാടില്ല എന്നതാണ് ചൂല് വൃത്തിയാക്കുന്നതിനുള്ളതാണ് അതൊരിക്കലും തന്നെ അടുക്കളയിൽ വയ്ക്കാൻ പാടില്ല. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് സമയത്ത് മുറ്റമടിക്കാൻ പാടില്ല പല സ്ത്രീകളും ചെയ്യുന്ന ഒരു പ്രവർത്തിയാണ്.
എന്നാൽ ലക്ഷ്മി സാന്നിധ്യം വീട്ടിൽ കുറയാൻ ഈ പ്രവർത്തി കാരണമാകുന്നതായിരിക്കും. അടുത്ത കാര്യമെന്ന് പറയുന്നത് സന്ധ്യ സമയങ്ങളിൽ സ്ത്രീകൾ ഉറങ്ങാനും കുളിക്കാനോ പാടുള്ളതല്ല അതിനു മുൻപ് തന്നെ പ്രവർത്തികൾ ചെയ്തു വയ്ക്കേണ്ടതാണ്. അടുത്ത കാര്യം രാവിലെ സ്ത്രീകൾ അടുക്കളയിലേക്ക് കയറുമ്പോൾ കുളിച്ച് ശുദ്ധിയോടെ കയറുവാൻ പ്രത്യേകം ശ്രദ്ധിക്കുക ഭക്ഷണം.
ഉണ്ടാക്കുന്നതിനു മുൻപ് അന്നപൂർണേശ്വരിയെ പ്രാർത്ഥിച്ച് അതിനുശേഷം വേണം പാചകം തുടങ്ങുവാൻ എങ്കിൽ നിങ്ങളുടെ കാര്യങ്ങൾ എല്ലാം തന്നെ വളരെ കൃത്യമായി നടന്നു പോകുന്നതായിരിക്കും. നമ്മുടെ വീട്ടിലെ ഓരോ സ്ത്രീകളും ലക്ഷ്മിദേവി ആണല്ലോ അതുകൊണ്ടുതന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിലുറപ്പാക്കാൻ ഇക്കാര്യങ്ങൾ പ്രത്യേകം ചെയ്യുക.