Are There So Many Health Benefits In Porridge Water : സ്ത്രീകൾക്ക് ഏറെ ഗുണകരമാകുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തലയിൽ ഒട്ടനവധി താരൻ ശല്യം അതുപോലെതന്നെ തലമുടികൾ ഊരിപോവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. ഈ ഒരു പ്രശ്നത്തെ മറികടക്കുവാൻ സാധിക്കുന്ന ഒരു ടിപ്പുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. യാതൊരു സൈഡ് എഫക്റ്റുകൾ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ തയാറാക്കി എടുക്കുവാൻ സാധിക്കുന്ന ഒന്നാണ്.
നമ്മുടെ വീട്ടിൽ ധാരാളം മുടിയുള്ള വ്യക്തികളെ കാണുബോൾ സെരിക്കും മനമുക്ക് കൊതിയാവും അവരുടെ പോലെ മുടി മുണ്ടാകണം എന്ന് ആഗ്രഹിച്ച് പോകും. അതിനൊക്കെ ഉള്ള ഒരു ടൈപ്പാണ്. പണ്ട് തൊട്ട് ആളുകൾ ചെയ്ത് വരുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യ്‌തെടുക്കാവാൻ ആവശ്യമായി വരുന്നത് കഞ്ഞി വെള്ളമാണ്. കഞ്ഞി വെള്ളം മുണ്ടിവളരാനും, താരൻ പോകാനും ഒരുപാട് ഗുണമുള്ള ഒന്നാണ്.
കഞ്ഞിവെള്ളത്തിലേക്ക് ഒരു ഇൻഗ്രേഡിയന്റ്റ് കൂടിയും ചേർക്കുന്നുണ്ട്. അത് മറ്റൊന്നും അല്ല ഉലുവയാണ്. ഉലുവ കഞ്ഞിവെള്ളത്തിൽ തലേദിവസം ഇട്ടു വയ്ക്കുകയാണ് എങ്കിൽ കഞ്ഞി വെള്ളത്തിലേക്ക് എല്ലാ പോഷക ഗുണങ്ങളും അലിഞ്ഞു ചേരും. ഈയൊരു വെള്ളമാണ് തലയോട്ടിയിലും തലമുടികളിലും നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുന്നത്. കഞ്ഞിവെള്ളവും ഒട്ടേറെ ഗുണമേന്മയുള്ള ഔഷധക്കൂട്ടുകൾ തന്നെയാണ്. മുടി നല്ല തിക്കോട് കൂടി വളരുവാൻ ഈ ഒരു പാക്ക് വളരെയേറെ സഹായിക്കുന്നു.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ചെയ്തെടുക്കാവുന്ന ഒന്നാണ് ഇത്. ഒരു പക തുടർച്ചയായി ഒരാഴ്ച ചെയ്തു നോക്കൂ. കൊട്ടും തന്നെ മുടിയില്ലാത്തവർ ആണ് നിങ്ങളെങ്കിലും ഈ ഒരു പാക്ക് ഉപയോഗിക്കുന്നതിലൂടെ മുടി നല്ല രീതിയിൽ വളരും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വേദി മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner