ഹാർട്ടറ്റാക്ക് അതുപോലെതന്നെ സ്ട്രോക്ക് എന്നീ അസുഖം ഉണ്ടാക്കുന്ന ബ്ലോക്കുകൾക്ക് കാരണക്കാരായിട്ടുള്ള ഒരു വലിയ വിഷയം തന്നെയാണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. ബ്ലഡ് പ്രഷർ എന്ന അസുഖം വരുന്നതിന് മുല കാരണം എന്നത് കിട്നിക്ക് വരുന്ന ഡാമേജുകൾ അധികമായി ഷുഗർ ഉള്ളതുകാരണം, അല്ലെങ്കിൽ കൊളസ്ട്രോൾ ഉള്ളതു കാരണം പല കാരണങ്ങളാണ് ഈ ഒരു ബീപിക്ക് ഉണ്ടാകുന്നത്. ഹയ് ടെൻഷൻ അധികമായിട്ടുള്ള രക്തസമ്മർദ്ദം വളരെ പൊതുവായി കണ്ടുവരുന്ന ഒരു കാര്യം ആണ്.
ശരീരത്തിൽ കാലങ്ങളോളളുമായി ഹൈ പ്രഷർ ഉണ്ട് എങ്കിൽ എത്രത്തോളം പ്രശ്നം ഉണ്ടാകുമെന്ന് നമുക്ക് നല്ലതുപോലെ അറിയാവുന്ന ഒരു കാര്യമാണ്. ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ ബ്ലഡ് പ്രഷർ ഉണ്ടാകുവാൻ പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടായേക്കാം. പൊട്ടാസ്യം, സിംഗ് അല്ലെങ്കിൽ അധികമായിട്ട് ബ്ലഡ് ഷുഗർ കാരണം അങ്ങനെ പല കാരണങ്ങളാണ് ഉള്ളത്. കാരണം നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ എത്രയേറെ ബ്ലോക്കുകളാണ് സംഭവിക്കുന്നത്.
ബ്ലോക്ക് ബലം ഇല്ലാത്തത് ആണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ ഉടയുകയും ചെയുന്നു. അങ്ങനെ ഉടയുമ്പോൾ ഉണ്ടാകുന്ന ചെലവും കൊഴുപ്പുകളും നമ്മുടെ രക്തത്തിൽ കലർന് കട്ടപിടിച്ച് പിന്നീട് ഹാർട്ടറ്റാക്ക് സ്ട്രോക്കും ഉണ്ടാക്കുവാൻ കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രഷർ കൂടുമ്പോൾ നിങ്ങൾ കൃത്യമായുള്ള ചികിത്സകൾക്ക് വിധേയമായില്ല എങ്കിൽ തീർച്ചയായിട്ടും ബ്ലോക്കുകൾ മൂലം നിങ്ങൾ ഒരുപക്ഷേ മരണപ്പെടേണ്ട അവസ്ഥ വരെ വന്നേക്കാം. ഒരു അസുഖം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെയാണ് കണ്ടുവരുന്നത്.
ഇന്നത്തെ കാലത്ത് ഏറെ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ് ഹൈ ബീപി എന്ന് പറയുന്നത്. ഇത്തരത്തിൽ ഹൈ ബിപി കൂടുവാനുള്ള പ്രധാന കാരണം ദൈനദിന ജീവിതത്തിലെ പരിഷ്കാര മാറ്റങ്ങളും ഭക്ഷണരീതിയുമാണ്. ആരോഗ്യം ശ്രദ്ധിക്കുന്നതിനേക്കാൾ ഏറെ കൂടുതൽ പല കാര്യങ്ങൾക്കാണ് ഒട്ടുമിക്ക ആളുകളും ശ്രദ്ധ കൊടുക്കുന്നത്. ആയതുകൊണ്ട് തന്നെ ഒരുപാട് അസുഖങ്ങൾക്കാണ് പണ്ടത്തെക്കാൾ അപേക്ഷിച്ചിരിക്കുന്നത് തലമുറയിലുള്ള ആളുകൾ നേരിടേണ്ടതായി വരുന്നത് തന്നെ. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Convo Health