ഹൈന്ദവ വിശ്വാസപ്രകാരം 27 നക്ഷത്രങ്ങൾ ആണല്ലോ ഉള്ളത് ഈ 27 നക്ഷത്രങ്ങളെ 3 ഗണങ്ങളായി തരംതിരിച്ചിട്ടുണ്ട്. മനുഷ്യനും എന്നിങ്ങനെ ഇതിൽ അസുരഗണത്തിൽ പെട്ട നക്ഷത്രക്കാരുടെ പ്രത്യേകതകളെ പറ്റിയാണ് പറയാൻ പോകുന്നത്. അസുരഗണത്തിൽപ്പെട്ട പ്രധാനപ്പെട്ട നക്ഷത്രങ്ങളാണ് കാർത്തിക ആയില്യം മകം വിശാഖം തൃക്കേട്ട അവിട്ടം ചതയംചിത്തിര മൂലം. ഈ നക്ഷത്രത്തിൽ പെട്ട സ്ത്രീകൾ വീട്ടിലുണ്ടെങ്കിൽ അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളുണ്ട് അതുപോലെ തന്നെ അവരുടെ ചില സ്വഭാവസേതകളുമുണ്ട്.
അത് മനസ്സിലാക്കേണ്ടതാണ്. ഇവരുടെ സ്വഭാവത്തിന്റെ ആദ്യ ലക്ഷണമാണ് ഇവർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് എന്ന് ഇവർ ഉറപ്പിച്ച് വിശ്വസിക്കുന്നു. അതുപോലെ മറ്റുള്ളവരുടെ മുമ്പിൽ അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ ഇവരുടെ തീരുമാനങ്ങളിൽ മറ്റുള്ളവരുടെ ഇടപെടൽ ഉണ്ടാകുന്നത് ഇവർക്ക് ഒട്ടുംതന്നെ ഇഷ്ടമില്ല അതിനുള്ള സാഹചര്യം പോലും അവർ ഉണ്ടാക്കുന്നതല്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വരികയാണെങ്കിൽ.
കൂടിയും അതിനെ തടഞ്ഞുനിർത്തുന്നതിനും ഇവർ പ്രയത്നിക്കുന്നതായിരിക്കും.മറ്റൊരു പ്രത്യേകതയാണ് മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കുന്ന ഒരു സ്വഭാവം അത് എന്ത് പ്രവർത്തികൾ ആണെങ്കിൽ കൂടിയും മറ്റുള്ളവരെക്കൊണ്ട് ആ പ്രവർത്തി ചെയ്യിപ്പിക്കാനും അതുപോലെ അനുസരിച്ച് ഉള്ള മനോഭാവം ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ ഈ നക്ഷത്രക്കാരുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ കൂടെയുള്ളവർ ശ്രദ്ധിച്ച് പെരുമാറുക.സ്വന്തം കാര്യത്തിൽ വളരെയധികം അഭിമാനികൾ ആയിരിക്കും.
ഇവർ അതുപോലെ ഇവരുടെ ജീവിതത്തിൽ എന്തെങ്കിലും മോശം അനുഭവങ്ങൾ ഉണ്ടാക്കിയ വ്യക്തികളെയോ അതുപോലെ സന്ദർഭങ്ങളെയോ മരണം വരെ ഇവർ മറക്കുന്നത് അല്ല അതിന്റെ ഒരു പ്രതിഷേധം ഇവരുടെ മനസ്സിൽ എപ്പോഴും ഉണ്ടാവുക തന്നെ ചെയ്യും.അതുപോലെ ജീവിതത്തിലെ എപ്പോഴെങ്കിലും ചില പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിന്നുകൊണ്ട് തന്നെ ആ പിഴവിനെ മറികടക്കുവാൻ ഇവർ ശ്രമിക്കുന്നതാണ് അല്ലാതെ അതിൽ പെട്ടുപോവുകയോ അതിൽ തന്നെ ഇല്ലാതാവുകയും ചെയ്യുന്ന സ്വഭാവക്കാരല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.