ശ്രീകൃഷ്ണ ഭക്തർക്ക് പല ലക്ഷണങ്ങൾ ആയിട്ട് ഭഗവാന്റെ സാന്നിധ്യം അറിയാൻ സാധിക്കാറുണ്ട്. പല രൂപങ്ങളിലും ഭാവങ്ങളിലും ആയിട്ട് നമ്മുടെ ജീവിതത്തിൽ ഇടപെട്ടുകൊണ്ട് തന്നെ ഭഗവാനെ നമുക്ക് കാണാൻ കഴിയുന്നതാണ്. ഗുരുവായൂർ വിഗ്രഹം മഹാവിഷ്ണുവിഗ്രഹമാണെങ്കിലും ഇവിടെ ഭക്തർ ശ്രീകൃഷ്ണനായി മാത്രമാണ് കാണാറുള്ളത് അതുകൊണ്ടുതന്നെയാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം എന്ന പേര് വന്നത്.
ഇന്ന് പറയാൻ പോകുന്നത് ഭഗവാൻ നമ്മളുടെ കൂടെ ഉണ്ടാകുമ്പോൾ കാണുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ്. ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ നാം ജീവിതത്തിൽ എന്തെല്ലാം നേരിടേണ്ടി വരുമെന്ന് ഈ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. ഒന്നാമത്തെ ലക്ഷണം ജീവിതത്തിൽ ജയ പരാജയങ്ങൾ പുതുമയുള്ളതല്ല എന്നാൽ എത്ര കഠിനമായി ശ്രമിച്ചാലും എന്തെല്ലാം ചെയ്താലും എപ്പോഴും പരാജയം മാത്രം ലഭിക്കുന്നതാകുന്നു.
ഇത് ഗുരുവായൂരപ്പ നമ്മുടെ കൂടെയുണ്ട് എന്നതിന്റെ ലക്ഷണമാണ് അതിനാൽ എത്ര പരാജയപ്പെട്ടാലും നമ്മൾ ഭഗവാനെ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോവുക. ഇതുപോലെ തുടർച്ചയായിട്ടുള്ള പരാജയങ്ങൾ ഉണ്ടാകുമ്പോൾ നമ്മളിൽ ആത്മവിശ്വാസം ഇല്ലാതാകുന്നു. ഇത് സ്വാഭാവികമാണ്. എന്നാൽ ഇടം ഭഗവാൻ കൂടെയുണ്ട് എന്നതിന്റെ ലക്ഷണമാണ്. ഇങ്ങനെയെല്ലാം പരാജയം ആവുകയും ആത്മവിശ്വാസം.
നഷ്ടപ്പെടുകയും ചെയ്യുമ്പോൾ സ്വാഭാവികമായി എല്ലാം അവസാനിച്ചു ഇനി ഒന്നും എല്ലാം മുന്നോട്ടു പോകുവാൻ സാധ്യമല്ല എന്ന് തോന്നുന്നു. ഇത് ഭഗവാൻ നമ്മുടെ കൂടെയുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇങ്ങനെ അസാധാരണമായ പരാജയങ്ങൾ ജീവിതത്തിൽ നേരിടുകയും ഇനി മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് അവസ്ഥ ഉണ്ടാകുന്നത് മുൻപ് പറഞ്ഞതുപോലെ ഈ മൂന്ന് ലക്ഷണങ്ങൾ കൊണ്ട് ഭഗവാൻ നമ്മളെ പരീക്ഷിക്കുന്നതാകുന്നു.