തൊണ്ടവേദന പെട്ടന്ന് മാറാൻ ഇങ്ങനെ ചെയ്താൽ മതി…. | Get Rid Of Sore Throat Quickly.

Get Rid Of Sore Throat Quickly : നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിലെ വളരെ സുപ്രദാനമായ ഒരു അവയവമാണ് ടോൺസിലറ്റീസ്. തൊണ്ടയുടെ ഇരുവശങ്ങളായി കാണപ്പെടുന്ന ചെറിയൊരു ഗ്രൂപ്പ് ഓഫ് ടിഷ്യൂസ് ആണ് ഇത്. ഇതിന് ഉണ്ടാകുന്ന ഇൻഫെക്ഷൻ രോഗാണുപാത മൂലം ഉണ്ടാകുന്ന രോഗത്തെയാണ് ടോൻസിലേറ്റീസ്‌ എന്ന് പറയുന്നത്. ടോൺസിലേറ്റസ് വരുമ്പോൾ കൂടെ കൂടെ വരുന്ന സമയത്ത് സർജറി എന്ന ഓപ്ഷനിലേക്ക് പല രോഗികൾക്കും പോകേണ്ടതായി വരാറുണ്ട്.

   

പ്രതിരോധ സംവിധാനത്തിലെ വളരെ സുപ്രദാനമായി പങ്കുവയ്ക്കുന്ന ഒരു അവയവമാണ് ടോൺസിലെറ്റീസ്‌. അവയെ സർജറി ചെയ്ത് നീക്കം ചെയ്യാതെ ശരീരത്തിൽ തന്നെ റിസർവ് ചെയ്തുകൊണ്ട് എങ്ങനെ ഒരു പ്രോബ്ലത്തിൽ നിന്ന് പുറത്തുവരാൻ ആകും എന്നതിനെക്കുറിച്ചാണ് എന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ കുട്ടികളിലും ചെറുപ്പക്കാരിലും ആണ് ഈ ഒരു അസുഖം ഏറെ കൂടുതൽ ആയിട്ട് കാണപ്പെടുന്നത്.

ഇതിന്റെ കാരണം എന്ന് പറയുന്നത് 15 വയസ്സ് വരെയുള്ള പ്രായമാണ് അവയവം കൂടുതലായിട്ട് നിൽക്കുന്നത് എന്നും മറ്റൊരു കാര്യം എന്ന് പറയുന്നത് ഇത് സ്പ്രെഡ് ചെയ്യുന്ന മെത്തേഡ് എന്ന് പറയുന്നത് പലപ്പോഴും കുട്ടികൾ ചുമക്കുമ്പോൾ പുറത്തുവരുന്ന ശ്രവങ്ങളിലൂടെ ആകാം. വൈറസാണ് കൂടുതലായിട്ടും ടോൺസിലൈറ്റിസ് ഉണ്ടാക്കുന്നത്. ബാക്ടീരിയകളിൽ ഏറ്റവും ഹോട്ടൽ ആയി കാണപ്പെടുന്നുണ്ട്.

 

ആദ്യം കാണുന്ന സിംറ്റംസ് നല്ല ശതമാനം കേസുകളും തൊണ്ടയ്ക്ക് ചെറിയ ഒരു കരകരപ്പ്, ഭക്ഷണം കഴിക്കാനുള്ള പ്രയാസം, ഉമിനീർ ഇറക്കാനുള്ള പ്രയാസം ഒക്കെ ആയിരിക്കും ആദ്യം കണ്ടുവരുന്ന ലക്ഷണങ്ങൾ പലപ്പോഴും ചെറിയ കുട്ടികളിൽ ആണ് എങ്കിൽ വിശപ്പില്ലായ്മ പോലെ ആയിരിക്കും കണ്ടു വരുക. അത് ശക്തിയായ പനി കൗൺസിൽ കൂടെ ഉണ്ടാക്കാറുണ്ട് ശക്തിയായ തലവേദന ശരീരമാസകലം വേദന അമിതമായ ക്ഷീണവും ടോൺസിൽ ഉള്ള രോഗികളിൽ കണ്ടുവരുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *