സന്ധിവേദനയും നീരും പൂർണ്ണമായി മാറാൻ ഈ ഒരു കാര്യം ചെയ്താൽ മതി… | Complete Relief Of Joint Pain And Swelling.

Complete Relief Of Joint Pain And Swelling : ആർത്തറയ്റ്റീസ്‌ എന്ന് പറയുമ്പോൾ നമ്മൾ അർത്ഥമാക്കുന്നത് ഏതെങ്കിലും ഒരു ജോയിന്റ് വരുന്ന നീർക്കെട്ട്, വേദന, തൊടുമ്പോഴുള്ള അസ്വസ്ഥത എന്നിവയാണ്. സന്ധിവാതങ്ങൾ എന്ന് മലയാളത്തിൽ പൊതുവേ പറയുന്നു. സന്ധിവാതങ്ങൾ എന്ന് പറയുമ്പോൾ പ്രധാനമായും രണ്ട് തരത്തിൽ ആണുള്ളത്. തേയ്മാനം കൊണ്ടുണ്ടാകുന്ന ആർത്തറൈറ്റീസ്‌, നീർക്കെട്ട് കൊണ്ടുണ്ടാകുന്ന ആർത്തറൈറ്റീസ്‌.

   

എന്തെങ്കിലും ഒരു തരത്തിലുള്ള ആർത്രൈറ്റിസ് രോഗമായിട്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ സമൂഹത്തിൽ ഇന്ന് അധികം ആളുകളും. അതിൽ തന്നെ 40 , 45 വയസിനു ശേഷം കണ്ടു വരുന്ന രോഗാവസ്ഥയാണ് തേയ്‌മാനം കൊണ്ട് ഉണ്ടാകുന്ന ആർത്തറൈറ്റീസ്. ആർത്തറൈറ്റീസ് എന്ന് പറയുമ്പോൾ നമ്മൾ അർത്ഥമാക്കുന്നത് ഏതെങ്കിലും ഒരു ജോയിന്റിൽ വരുന്ന വേദന തൊടുമ്പോൾ ഉള്ള ആസ്വസ്ഥത എന്നിവയാണ്.

സ്ത്രീകളിൽ ആർത്തവ വിരാമത്തോടെ കൂടി ഈസ്ട്രജൻ ഹോർമോണിൽ അളവിൽ കുറവ് വരികയും ഇതു കാരണം വേദന അനുഭവപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് സ്ത്രീകളിൽ ഒരു 45 വയസ്സ് ആകുബോൾ തന്നെ ഓസ്ട്രിയോ ആർത്തറൈറ്റീസ്‌ കണ്ടുവരുന്നത്. സ്ത്രീകളിലെ പുരുഷന്മാരിലും ഒരേ പോലെ കണ്ടുവരുന്ന ഒന്നാണ് പൊണ്ണത്തടി. ഓസ്റ്റിയോ ആർത്തറൈറ്റിസ് വരുന്നത് കാൽമുട്ട്, ഏങ്കിൾ, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങളിൽ കൂടുതൽ ആയി കാണുന്നു.

 

ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് പൊണ്ണത്തടിയാണ്. പൊണ്ണ തടി കാരണം എല്ലുകളിൽ സ്ട്രെസ്സ് വരുകയും ചെയുന്നു. ഓസ്ട്രിയോ ആർത്തറൈറ്റീസ്‌ന്റെ പ്രധാന ലക്ഷണം വേദന തന്നെയാണ്. നടക്കുമ്പോൾ വേദന കൂടുകയും എന്നാൽ റസ്റ്റ്‌ എടുക്കുബോൾ വേദന കുറയുകയും ചെയുന്നു. ഇതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *