കൊളസ്ട്രോൾ പമ്പ കടക്കും ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി… | Cholesterol Control Food.

Cholesterol Control Food : കൊളസ്ട്രോൾ എന്നുള്ള രോഗം ഇന്ന് ഒരു 30 വയസ്സു കഴിയുമ്പോഴേക്കും ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ്. ചെറിയ നെഞ്ചുവേദന വരുമ്പോഴേക്കും കൊളസ്ട്രോൾ ഉണ്ടോ എന്ന് പരിശോധിക്കുന്നവർ ആൺ നമ്മളിൽ പലരും. അതുപോലെ തന്നെ കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ ഉണ്ട് എന്ന് കരുതി ഭയപ്പെടുന്നവർ. ഇങ്ങനെ പലതരത്തിലാണ് കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നാം പലരും.

   

പ്രധാന കാരണം എന്ന് പറയുന്നത് ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം തന്നെയാണ്. പുറമെ നിന്നുള്ള ഭക്ഷണരീതിപ്രകാരം നമ്മൾ അമിതമായി ആഹാരം കഴിക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പായി അവ തിങ്ങി കൂടുന്നു. കാലക്രമേണ ഈ കൊഴുപ്പ് പല അസുഖങ്ങൾക്കും കാരണമായേക്കാം. ഹാർട്ട് അറ്റാക്ക്, ഫാറ്റ് ലിവർ എന്നിങ്ങനെ അസുഖങ്ങൾ വരുവാനുള്ള പ്രധാന കാരണം തന്നെയാണ്.

കൊളസ്ട്രോൾ എന്ന അസുഖത്തെ കൃത്യമായ രീതിയിൽ ഭക്ഷണക്രമീകരണത്തിലൂട അവയെ നിയന്ത്രിക്കുകയാണ് എങ്കിൽ മരുന്നുകളുടെ ഉപയോഗമില്ലാതെ തന്നെ നിമിഷം നേരം കൊണ്ട് നമുക്ക് ഈ ഒരു അസുഖത്തിൽ നിന്ന് പരിഹരിക്കാനായി സാധിക്കും. രക്തത്തിൽ കൊളസ്ട്രോൾ പലതരത്തിലാണ് വരുന്നത് നല്ല കൊളസ്ട്രോൾ, ചീത്ത കൊളസ്ട്രോൾ, ട്രൈ ഗ്ലീസറൈഡ് കൊളസ്ട്രോൾ. അരി ഭഷണങ്ങൾ കഴിക്കുമ്പോൾ അത് ശരീരത്തിൽ ചെന്ന് കൊഴുപ്പായി മാറുകയാണ് ചെയ്യുന്നത് മൂലം ശരീരത്തിൽ കൊഴുപ്പ് തിങ്ങി കൂടുകയാണ്.

 

കൊളസ്ട്രോൾ എന്ന ഈ അസുഖം നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നത് തന്നെ ഭക്ഷണ ക്രമീകരണത്തിന്റെ അഭാവം മൂലമാണ്. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ ഒക്കെ ധാരാളം കഴിക്കുക. പഴങ്ങളുടെ പ്രത്യേകത എന്ന് പറയുകയാണെങ്കിൽ അതിൽ കൊളസ്ട്രോൾ സീറോ ആണ്. ആയതുകൊണ്ട് തന്നെ ധൈര്യമായിട്ട് കഴിക്കാം. കഴിക്കുവാൻ സാധിക്കുന്നത് പയറു വർഗ്ഗങ്ങളാണ്. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit :

Leave a Reply

Your email address will not be published. Required fields are marked *