ഈ ലോകത്തിലെ ഓരോ വസ്തുവിലും സൗന്ദര്യം ഉണ്ടാകുന്നു പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അതിന്റേതായിട്ടുള്ള സൗന്ദര്യം ഉണ്ട് എന്നാൽ ചില ആളുകൾ ആ സമരത്തെ കാണാതെ പോകാറുണ്ട് സ്വന്തം സൗന്ദര്യത്തെ കാണാതെ മറ്റുള്ളവരുടെ സൗന്ദര്യത്തിൽ ചിന്തിക്കുന്നവർ ആയിരിക്കും. അതുകൊണ്ടുതന്നെ സ്വന്തം പരിമിതികളെ മാത്രം ഓർത്തുകൊണ്ട് ചിന്തിച്ച് പ്രവർത്തിക്കുന്നവർ ആകുന്നു എന്നാൽ സൗന്ദര്യം.
എന്നാൽ നമ്മൾ പുറമെ നിന്ന് കാണുന്ന രൂപത്തിൽ മാത്രമല്ല ഉള്ളത് യഥാർത്ഥ സൗന്ദര്യം ഉള്ളിൽ നിന്ന് ആകുന്നു എങ്കിൽ മാത്രമേ യഥാർത്ഥ സൗന്ദര്യം അനുഭവിക്കാൻ സാധിക്കുകയുള്ളൂ നമ്മളിൽ നെഗറ്റീവ് എനർജികൾ ഉണ്ടാകുമ്പോൾ ആണ് പലപ്പോഴും ഇതുപോലെ എല്ലാം ചിന്തിച്ചു പോകുന്നത് എന്നാൽ നമ്മളിൽ സദ്ഗുണങ്ങൾ നിറയുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന സൗന്ദര്യത്തെ എല്ലാവരും തിരിച്ചറിയുന്നതായിരിക്കും.
ഓരോ കാലഘട്ടത്തിലും സൗന്ദര്യത്തിന്റെ വ്യാഖ്യാനം മാറിമാറി വരുന്നതായിരിക്കും. ഇഷ്ടദേവത മന്ത്രങ്ങൾ ലഭിക്കുന്നതിലൂടെയും മറ്റുള്ളവരുടെ നന്മകൾ ആഗ്രഹിക്കുന്നതിലൂടെയും പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യുന്നതിലൂടെയും നല്ല ആഹാരം കഴിക്കുന്നതിലൂടെയും നിങ്ങൾക്കും സൗന്ദര്യം ഉണ്ടാകുന്നതായിരിക്കും. എല്ലാവിധത്തിലുള്ള സൗന്ദര്യവും ലഭിക്കാൻ വേണ്ടി ലഭിക്കേണ്ട ഒരു മന്ത്രമുണ്ട് അതാണ്.
ഓം സൗന്ദര്യ സൗന്ദര്യ പ്രതായ സിദ്ധിം ദേഹി നമഹ. ഞാനിത് സൗന്ദര്യം ഉണ്ടാകാൻ വേണ്ടി ജപിക്കേണ്ട മന്ത്രമാണ്. ഇത് എല്ലാ ദിവസവും 21 പ്രാവശ്യമോ 108 പ്രാവശ്യമോ ജീവിക്കുന്നത് നിങ്ങളിലുള്ള എല്ലാവിധ സൗന്ദര്യത്തെയും പുറത്തേക്ക് കൊണ്ടുവരുന്നതിനും. അതിലൂടെ നിങ്ങൾ മറ്റുള്ളവരുടെ മുൻപിൽ വലിയ മനസ്സിന് ഉടമകൾ ആകുന്നതായിരിക്കും എല്ലാവരും മുടങ്ങാതെ ഈ ഒരു മന്ത്രം ജപിക്കു.