Hand Rub : കയ്യിലുണ്ടാകുന്ന വളരെ ശക്തിയായുള്ള തരിപ്പ് അഞ്ചു മുതൽ പത്ത് ശതമാനം വരെ ആളുകൾക്ക് കയ്യിൽ ധാരാളമായി തരിപ്പ് അനുഭവപ്പെടുന്നു. അസുഖങ്ങളിൽ വെച്ച് ഏറ്റവും സാധാരണയായി കാണുന്ന ഒന്നാണ് തരിപ്പ്. ഈ ഒരു അസുഖം ഉണ്ടാകുമ്പോൾ നേരിടേണ്ടതായി വരുന്ന ലക്ഷണം എന്ന് പറയുന്നത് എന്തെങ്കിലും ജോലി ചെയ്യുമ്പോഴും ഉണ്ടാവുന്ന പ്രയാസം ബുദ്ധിമുട്ടുകൾ എന്നിവയാണ്. ഈയൊരു തരിപ്പ് ആദ്യം തന്നെ കാണപ്പെടുന്നത് ഒരു കൈയിൽ ആയിരിക്കും പിന്നീട് മറ്റു കയ്യിലേക്ക് ഇത് പടരുന്നു.
ഗർഭിണികൾക്ക് ഈ പ്രശ്നം വളരെ ഏറെ കൂടുതലാണ്. ആറുമാസം മുതൽ ഒൻപത് മാസം വരെയാണ് ഇത് കാണപ്പെടാറ്. ചില ആളുകൾക്ക് പ്രസംഗം കഴിഞ്ഞാലും തരിപ്പ് നേരിടേണ്ടതായി വരുന്നു. ഇങ്ങനെ കുറച്ച് നാളുകൾ കഴിഞ്ഞാൽ തരിപ്പ് കാരണം ഒന്നും കയ്യിൽ പിടിക്കാൻ പറ്റാത്ത അവസ്ഥ വരും. ഇതാണ് കാർപ്പൽ ടൂനേൽന്റെ പ്രധാന ലക്ഷണങ്ങൾ. സാധാരണയായി ഈ ഒരു പ്രശ്നം കാണുന്നത് ഒൻപത് റെൻസുകൾ മസിലുകളുടെ ഇടയിലൂടെ കടന്നുപോകുബോഴാണ്.
ഇത് മീഡിയം നേർവ് കയ്യിന്റെ ഉള്ളിൽ വച്ച് ചെറുതായി പോകുന്നു. ഈ ഒരു കാരണം കൊണ്ടാണ് തരിപ്പ് അതുപോലെതന്നെ നല്ല ഉഗ്രമായ വേദനയും അനുഭവപ്പെടുന്നത്. പ്രമേഹമുള്ള ആളുകളിൽ ഈ ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നു. അതുപോലെതന്നെ ഹൈപ്പോതൈറോഡ് ഉള്ള ആളുകൾക്കും ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നു.
ചില ആളുകൾക്ക് ബിപി നോക്കാൻ വേണ്ടി കൈ മേട്ടണ സമയത്ത് നല്ല രീതിയിൽ തരിപ്പ് അനുഭവപ്പെടും. പലതരത്തിലുള്ള ടെസ്റ്റുകൾ ആണ് ഈ ഒരു അസുഖത്തിന് ഉള്ളത്. എന്നാലും ഏറ്റവും പ്രധാനമായും വരുന്നത് ഇവരുടെ നേർവ് കണ്ടീഷൻ സ്റ്റഡിയും അതുപോലെതന്നെ അൾട്രാ സൗണ്ട് തുടങ്ങിയ ടെസ്റ്റുകൾ ആണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam