ഇന്ന് ഒട്ടുമിക്ക ആളുകളും ഏറെ നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ, തലമുടിയിൽ താരൻ തിങ്ങി കൂടുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. തലയിൽ താരൻ തിങ്ങി കൂടുന്നത് കൊണ്ട് തന്നെ മുടി കൊഴിച്ചിൽ രൂഷമായി ഉണ്ടാവുകയാണ്. ഈ ഒരു പ്രശ്നത്തെ പരിഹരിക്കുവാൻ വീട്ടിൽ വച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന നല്ലൊരു ഹോം റെമഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി മൂന്ന് കാര്യങ്ങൾ ദിവസേനെ നിങ്ങൾ ചെയ്യ്തു വരികയാണ് എങ്കിൽ വെറും മൂന്നുമാസം കൊണ്ട് നല്ല തിക്കോടി കൂടി മുടിയിഴകളെ വളർത്തിയെടുക്കുവാൻ ആയി സാധിക്കും. അതിനായി ആദ്യം തന്നെ തലമുടിയിലുള്ള താരനെ നീക്കം ചെയ്യാം. ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും തലയിൽ ഷാപ്പൂ അപ്ലൈ ചെയ്ത് കഴുകാവുന്നതാണ്.
ഇങ്ങനെ ആഴ്ചയിൽ ഷാംപൂ അപ്ലൈ ചെയ്തു തല കഴുകുന്നത് മൂലം തലമുടി പൊട്ടിപ്പോകുന്നത് കുറയുകയും തലയിൽ അടിഞ്ഞു കൂടിയ താരൻ ശല്യം കുറയുകയും ചെയ്യും. അതുപോലെതന്നെ മുടി വളർച്ചയെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഹെയർ ഓയിൽ. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഓയിലാണ് എങ്കിൽ അത് ഏറ്റവും ഉചിതമാണ്.
ഹെയർ ഓയിൽ നല്ല രീതിയിൽ തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂർ നേരം റെസ്റ്റിനായി വെക്കാം .ഈ ഒരു രീതിയിൽ മൂന്നുമാസം വരെ ചെയ്യ്തുനോക്കൂ. നല്ല ഒരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. മുടിയെ എങ്ങനെ കൂടുതൽ ബലത്തോടെ വളർത്തിയെടുക്കാം എന്ന് കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/SBf1cH01tmQ