മിക്ക ആളുകളുടെയും പലിൽ ധാരാളം കറ അടങ്ങി കൂടിയിരിക്കുന്നതായി കാണാം. ഒരു പക്ഷേ ഇത്തരത്തിലുള്ള കറകൾ ഉണ്ടാകുന്നത് പുകവലിക്കുന്നത് കൊണ്ടോ മുറുക്കുന്നത് കൊണ്ട് ആയിരിക്കാം. അമിതമായ കറകൾ പല്ലിൽ അടങ്ങി കൂടി കൊണ്ട് ബ്രഷ് ചെയ്യുമ്പോൾ ബ്ലഡ് വരുന്ന സാഹചര്യം വരെ ഉണ്ടാകുന്നു. ഈയൊരു പ്രശ്നത്തെ പരിഹരിക്കുവാൻ ആയി ഡോക്ടറെ കാണേണ്ടി വരികയാണെങ്കിലും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കുമ്പോൾ അവ മാറുകയും അധികം താമസിക്കാതെ തന്നെ വീണ്ടും ഈ പ്രശ്നം നേരിടേതായി വരുകയും ചെയ്യുന്നു.
എന്നാൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഇത്തരത്തിലുള്ള കറകളെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് പല്ലിലെ കറയെ മാറ്റിയെടുക്കാം എന്ന് നോക്കാം. നല്ലൊരു റിസൾട്ട് തന്നെയാണ് ഇത് ഉപയോഗിച്ചാൽ കിട്ടുക. അവ ആദ്യം തന്നെ ഒരു ബൗൾ എടുക്കുക ഇതിലേക്ക് ഒരു അര ടീസ്പൂൺ എന്ന രീതിയിൽ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. മഞ്ഞളിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. വായയിൽ ഉണ്ടാകുന്ന ബാക്ടീരിയകളെ അകറ്റുവാൻ വേണ്ടിയിട്ട് മഞ്ഞൾ നല്ല രീതിയിൽ നമ്മളെ സഹായിക്കുന്നു.
അര ടീസ്പൂൺ മഞ്ഞൾപ്പൊടി ബൗളിൽ ഇട്ടുകൊടുത്തതിനുശേഷം അര ടീസ്പൂൺ ഓളം കല്ലുപ്പ് ചേർത്തു കൊടുക്കാം. തൈറോയ്ഡ് അങ്ങനത്തെ പ്രശ്നങ്ങളിൽ നിന്നെല്ലാം മറികടക്കാൻ കല്ലുപ്പ് സഹായിക്കുന്നു. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം ബേക്കിംഗ് സോഡയും ചേർക്കാം. ഇനി ഇവ നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കുക. ശേഷം വിലക്ക് പാകത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ കുഴമ്പ് പോലെ യോജിപ്പിച്ച് എടുക്കാം. ഈ ഒരു പകലാക്കിയിട്ട് കറയുള്ള ഭാഗങ്ങളിൽ നല്ലപോലെ ഡ്രസ്സ് ചെയ്ത് കൊടുക്കാവുന്നതാണ്.
ഒരു പാക്കിലൂടെ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അമിതമായ കറകൾ എല്ലാം ഇളകിപ്പോകും. ആയ കോപ്പി ആക്കി ഇതൊക്കെ കഴിക്കുന്ന ആളുകൾക്കാണ് കറകൾ സാധാരണ കാണാറുള്ളത്. വളരെ നാച്ചുറലായി തയ്യാറാക്കി എടുക്കുന്ന ഈ ഒരു പാക്ക് നിങ്ങൾ ഉപയോഗിച്ചു നോക്കൂ. വലിയ മാറ്റം തന്നെയാണ് ഈ ഒരു പാക്കിലൂടെ ലഭ്യമാവുക. കൂടുതൽ വിശദവിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ.
https://youtu.be/_MxLOKrGNQU