തുടയിലുണ്ടാകുന്ന ചൊറിച്ചിൽ, ഫങ്ങസ്, കറുപ്പ് ഇവ പൂർണ്ണമായും നീക്കം ചെയാം…. | Itching On Thighs.

Itching On Thighs : ഒട്ടുമിക്കവാറും എല്ലാവരെയും തന്നെ അലട്ടുന്ന ഒരു പ്രശ്നമാണ് തുടയിടുക്കിൽ അനുഭവപ്പെടുന്ന ചൊറിച്ചിൽ അതുപോലെതന്നെ ഫങ്കൽ ഇൻഫെക്ഷൻ ഒക്കെ. ബാക്ടീരിയ, ഫങ്കസ് പോലുള്ളവയാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്തിന് കാരണം ആകുന്നത്. പ്രധാനമായും ഈ പ്രശ്നം ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണം പ്രൈവറ്റ് പാർട്ട് ശരിയായ രീതിയിൽ ക്ലീൻ ചെയ്യാതെ ഇരിക്കുന്നതും അതുപോലെ തന്നെ നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും മൂലമാണ്.

   

പലതരത്തിലുള്ള കെമിക്കൽ മരുന്നുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പക്ഷേ ഇവയുടെ ഒക്കേ ഉപയോഗം തുടയിടുക്കിൽ അനുഭവപ്പെടുന്ന അസഹ്യമായ മാറ്റം എങ്കിലും ആ കറുപ്പ് നിറം ഉണ്ടാകുന്നതിനും അതുപോലെതന്നെ ചർമം സോഫ്റ്റ് അല്ലാതെ ആവുകയും ചെയ്യും. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ഉപകാരപ്രദമായ ബാക്ടീരിയ നശിച് പോകുന്നതിനും ഒക്കെ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്നു.

ആയതുകൊണ്ട് തന്നെ പ്രകൃതിദത്തമായ കാര്യമാണ് ഏറെ ഉചിതം. ഫംഗൽ ഇൻഫെക്ഷൻ വളരെ പെട്ടെന്ന് മാറുന്നതിന് സഹായിക്കുന്ന രണ്ട് അടിപൊളി രമടിയുമായാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് അല്പം ആര്യ വേപ്പിന്റെ ഇലയാണ്. ഇലയിൽ ആന്റി ബാക്ടീരിയൻ ആന്റി ഫംഗൽ ഗുണങ്ങൾ ഉണ്ട്. ആദ്യമായിട്ടാണ് ഇലയെടുത്ത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് രണ്ടു തുള്ളി ട്രീ ട്രീ ഓയിൽ ചേർത്ത് മിക്സ് ചെയ്യാം.

 

ട്രീ ട്രീ ഓയിൽ ഈസ്റ്റ് ഇൻഫെക്ഷൻ പോലെയുള്ള എല്ലാ തരം ഇൻഫെക്ഷനും തടയുന്നതിന് സഹായിക്കുന്നു. ഒപ്പം സ്വകാര്യഭാഗത്തെ ദുർഗന്ധത്തെയും ഇത് ഇല്ലാതാക്കും. ഇത് ദിവസത്തിൽ രണ്ട് പ്രാവശ്യം നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്ന അല്ലെങ്കിൽ ഇൻഫെക്ഷൻ പോലെ ഇരിക്കുന്ന നിങ്ങളുടെ തുടക്കത്തിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *