പല പ്രതിസന്ധിഘട്ടങ്ങളിലും ഒറ്റപ്പെടലുകൾ അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ മന്ത്രജപത്തെ ആരും തിരിച്ചറിയാതെ പോകരുതേ.

സന്തോഷങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം നിറഞ്ഞതാണ് നാമോരോരുത്തരുടെയും ജീവിതം. സന്തോഷമാണ് നമുക്ക് എപ്പോഴും താൽപര്യമെങ്കിലും ദുഃഖങ്ങൾ അതിന്റെ പിറകെ തന്നെ നമ്മെ പിടി കൂടുകയാണ് പതിവ്. ഇത്തരത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും നമ്മുടെ ജീവിതത്തിൽ വർദ്ധിക്കുമ്പോൾ ഒറ്റപ്പെട്ടു പോകുന്നത് ആയിട്ടും നമുക്ക് തോന്നാറുണ്ട്. വലിയൊരു കൂട്ടത്തോടൊപ്പം തന്നെയാണ് നാം നിൽക്കുന്നത് എങ്കിലും.

   

നാം അറിയാതെ തന്നെ ഒറ്റപ്പെട്ടു പോവുകയാണ് ഇത്തരം പ്രതിസന്ധികളിൽ. നമ്മുടെ മനസ്സിൽ നമുക്ക് ആരും തന്നെയില്ല എന്ന് വിളിച്ചു പറയുന്ന സാഹചര്യങ്ങൾ വരെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നു. അത്തരം സന്ദർഭങ്ങളിൽ പലപ്പോഴും നാo കരയാറാണ് പതിവ്. എന്നാൽ എത്ര വലിയ ഒറ്റപ്പെടലിൽ നിന്നും നമുക്ക് മോചനം ഏക നമ്മോട് കൂടെ നിൽക്കുന്ന ഭഗവാനാണ് ശിവ ഭഗവാൻ. അതിനാൽ തന്നെ ഒറ്റപ്പെട്ട നിൽക്കുന്ന സാഹചര്യങ്ങളിൽ ഏറ്റവും.

ആദ്യം നമുക്ക് വിളിച്ച് ശരണം പ്രാപിക്കാൻ കഴിയുന്ന ദൈവത കൂടിയാണ് ശിവ ഭഗവാൻ. ഇത്തരം സാഹചര്യങ്ങളിൽ മനസ്സുരുകി നാം ശിവ ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ ഭഗവാൻ നമ്മുടെ കൂടെ വരികയും നമ്മുടെ എല്ലാ പ്രതിസന്ധികളും നീക്കം ചെയ്യുകയും ചെയ്യുന്നു. ശിവ ഭഗവാൻ ഇരുകൈകളും നീട്ടി നമ്മുടെ അടുത്ത ഓടി വരുന്നതായി നമുക്ക് അറിയാൻ സാധിക്കും. ഒട്ടനവധി ഭക്തജനങ്ങളുടെ ഒരു അനുഭവമാണ് ഇത്. ഇത്തരത്തിൽ.

ഭഗവാന്റെ സാമീപ്യം നമുക്കുണ്ടാകണമെങ്കിൽ ഭഗവാന്റെ മന്ത്ര ജപങ്ങൾ നാം ഓരോരുത്തരും ജപിച്ച് പ്രാർത്ഥിക്കേണ്ടതാണ്. അത്തരത്തിൽ ഒറ്റപ്പെട്ട് പോകുന്ന ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും ഭഗവാന്റെ ആശ്രയം വഴി തരണം ചെയ്യുന്നതിനുള്ള മന്ത്ര ജപത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *