വീടിന്റെ വടക്ക് ഭാഗത്ത് ജനൽ ഉണ്ടോ. എങ്കിൽ രക്ഷപ്പെട്ടു സാമ്പത്തിക ഉയർച്ചയുണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി.

വാസ്തുശാസ്ത്രപ്രകാരം ആണ് നമ്മൾ എല്ലാവരും നമ്മുടെ വീടുകൾ നിർമ്മിക്കുന്നത് വാസ്തുശാസ്ത്രപ്രകാരം വീടുകൾ നിർമ്മിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് മൊത്തം കുടുംബജീവിതത്തെ മോശകരമായി ബാധിക്കുന്നതായിരിക്കും അത്തരത്തിൽ പ്രശ്നങ്ങൾ ഉള്ളവർ അത് മാറ്റുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം എന്ന് പറയാൻ പോകുന്നതും അത്തരത്തിൽ വാസ്തുശാസ്ത്രപരമായ ഒരു കാര്യമാണ്.

   

വീടിന്റെ വടക്കുഭാഗം എന്ന് പറയുന്നത് വളരെയധികം പ്രധാനപ്പെട്ട ഒരിടമാണ് കാരണം വടക്കുഭാഗം ധനത്തിന്റെയും സമ്പത്തിന്റെയും ഇടമാണ് കുബേര ഭഗവാൻ വസിക്കുന്ന ഇടമാണ് അതുകൊണ്ടുതന്നെ ആ ഒരു ഭാഗം നമ്മൾ വളരെയധികം ശ്രദ്ധയോടെയും കാത്തു സൂക്ഷിക്കേണ്ടതാണ്. വടക്ക് ഭാഗത്ത് വാതിലോ അല്ലെങ്കിൽ ജനാലയോ ഉണ്ടാകേണ്ടതാണ് ജനാലയാണെങ്കിലും.

വാതിൽ ആണെങ്കിലും അത് തുറന്നിടേണ്ടതാണ് കൃത്യമായ വായു സഞ്ചാരവും വെളിച്ചവും ആ ഭാഗത്ത് കൂടി വീടിനകത്തേക്ക് പ്രവേശിക്കണം. അതേ വെളിച്ചത്തിന്റെയും വായുവിന്റെയുംപ്രവാഹം അനുസരിച്ചുകൊണ്ട് ജീവിതത്തിലേക്ക് ഐശ്വര്യങ്ങൾ വരുന്നതായിരിക്കും. പോലെ ഒരുപാട് ഐശ്വര്യപ്രദമായിരിക്കും.

അതുപോലെ വീട്ടിൽ നിന്നും നെഗറ്റീവ് ഊർജ്ജങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പുറത്തു പോകുന്നതായിരിക്കും അതിലൂടെ എപ്പോഴും പോസിറ്റീവ് എനർജി വീട്ടിൽ ഉണ്ടാവുകയും അതിന്റെ ഫലം നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് ഇടയാവുകയും ചെയ്യുന്നതാണ്. ഇന്നുതന്നെ ശ്രദ്ധിക്കുക വടക്കുഭാഗത്ത് ജനാലയോ വാതിലോ ഉണ്ടെങ്കിൽ അത് അടച്ചിടാതെ എപ്പോഴും അതിനെ തുറന്നിടാൻ ശ്രദ്ധിക്കുക.