ഇതിലും വലിയൊരു ഭാഗ്യമുണ്ടോ. ദേവിയുടെ അനുഗ്രഹം നിറഞ്ഞു നിൽക്കുമ്പോൾ മാത്രം കാണാൻ കഴിയുന്ന ലക്ഷണങ്ങൾ.

ജീവിതത്തിൽ ഭാഗ്യ നിർഭാഗ്യങ്ങൾ വരുന്നത് വളരെ പെട്ടെന്നോ അല്ലെങ്കിൽ ഒരുപാട് സമയമെടുത്തു ആയിരിക്കും ഈശ്വര സാന്നിധ്യം നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്നത് തന്നെ അല്ലെങ്കിൽ അത് അനുഭവിക്കാൻ കഴിയുന്നത് തന്നെ വളരെ വലിയൊരു ഭാഗ്യമാണ് ഈശ്വരന്റെ അനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ അതായത് ഈശ്വര സാന്നിധ്യം നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ നമുക്ക് ചില ലക്ഷണങ്ങൾ പ്രത്യേകിച്ച് കാണാൻ.

   

കഴിയുന്നതാണ് അതിനെ നമ്മൾ പലപ്പോഴും തിരിച്ചറിയാറില്ല എന്നതാണ് സത്യമായിട്ടുള്ള കാര്യം. എന്ന് പറയാൻ പോകുന്നത് ലക്ഷ്മി സാന്നിധ്യം നമ്മുടെ കൂടെയുണ്ടെങ്കിൽ നമുക്ക് കാണാൻ കഴിയുന്ന ലക്ഷണങ്ങളെ പറ്റിയാണ്. അതിലൊന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങൾ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കും എന്നുള്ളതാണ് സാധാരണ എഴുന്നേൽക്കുന്നതിൽ നിന്ന്.

വ്യത്യസ്തമായിട്ട് ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ നിങ്ങൾ എഴുന്നേൽക്കും എങ്ങനെ സംഭവിക്കുകയാണെങ്കിൽ ദേവീക്ഷേത്രത്തിൽ പോയി അമ്മയെ കാണുന്നത് വളരെ നല്ലതായിരിക്കും. അടുത്ത ലക്ഷണം എന്ന് പറയുന്നത് ദേവിക്ക് വളരെയധികം പ്രിയപ്പെട്ട ഒരു പക്ഷിയാണ് തത്ത നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാകും ദേവിയുടെ കയ്യിൽ തത്ത ഇരിക്കുന്നത് നിങ്ങളുടെ വീടിന്റെ പരിസരത്ത് എവിടെയെങ്കിലും പച്ചനിറത്തിലുള്ള.

തത്തയെ കാണാൻ കഴിയുക അത് നിങ്ങളുടെ വീടിനോട് ചേർന്ന് ഇരിക്കുക അല്ലെങ്കിൽ വീട്ടിലേക്ക് കടന്നു വരിക ഇതെല്ലാം തന്നെ സംഭവിക്കുന്നത് ദേവിയുടെ അനുഗ്രഹം ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. അടുത്തതാണ് പച്ചക്കുതിരയുടെ സാന്നിധ്യം വീട്ടിലെ വിളക്ക് വയ്ക്കുന്ന സമയത്തോ മറ്റോ പച്ചക്കുതിരയുടെ സാന്നിധ്യം കാണാൻ കഴിയുന്നുണ്ടെങ്കിൽ സാമ്പത്തികപരമായ ഉയർച്ച ദേവി നിങ്ങൾക്ക് നൽകാൻ പോകുന്നത് അതിന്റെ ലക്ഷണമാണ്.