ഒട്ടനവധി ചെടികളാണ് നാമോരോരുത്തരുടെയും വീട്ടിൽ നട്ടുപിടിപ്പിക്കാറുള്ളത്. അതിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ചെടിയാണ് തെച്ചി. തെച്ചി എന്നത് ഐശ്വര്യങ്ങൾ വാരി വിതറുന്ന ഒരു ചെടിയാണ്. പൂജകൾക്കും ആരാധനകൾക്കും ഏറ്റവുമധികം ആയി നാം ഉപയോഗിക്കുന്ന ഒരു പൂവാണ് തെച്ചി. എല്ലാ വീടുകളിലും നിർബന്ധമായും നട്ടുവളർത്തേണ്ട ചെടികളിൽ ഒന്നാണ് ഇത്. തെച്ചി നട്ടുവളർത്തുന്ന ഏതൊരു വീടും ഐശ്വര്യം കൊണ്ട് മൂടും.
ഇത്തരത്തിൽ തെച്ചി വഴി ഐശ്വര്യം ലഭിക്കണമെങ്കിൽ അതിനെ നാം യഥാ സ്ഥാനത്ത് നട്ട് വളർത്തേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ വീടുകളിൽ സമ്പത്തും ഐശ്വര്യവും ഉയർച്ചയും കൊണ്ടുവരുന്നതിന് തെച്ചി നട്ടുവളർത്തേണ്ട വിധത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. തെച്ചി ചെടിയുള്ള വീടുകളിൽ തെച്ചി നല്ലവണ്ണം പൂത്തുനിൽക്കുന്നത് ആ വീടുകളിൽ ഐശ്വര്യം പൂത്തുനിൽക്കുന്നതിനെ തുല്യമാണ്.
ചില വീടുകളിൽ ഇത് ഇല പോലും കാണാതെ പൂ മാത്രമായി കാണാം. ഇത് ആ വീടിന്റെ ഐശ്വര്യത്തെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തിൽ പിറക്കുന്ന നല്ല കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ തെച്ചിപ്പൂ ഇടതൂർന്ന് പൂത്തുനിൽക്കുന്നത് നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ വിഷമങ്ങളും ദുഃഖങ്ങളും സങ്കടങ്ങളും കടബാധ്യതകളും നീങ്ങുന്നു എന്നുള്ളതിനെ സൂചനയാണ്. അത്തരത്തിൽ തെച്ചി പൂക്കുന്നത്.
വീടുകളിൽ മംഗള കർമ്മങ്ങൾ നടക്കുന്നതിന്റെ മുന്നോടിയായിട്ടാണ്. ഇത്തരത്തിൽ ഇടത്തൂർന്ന് തെച്ചിപ്പൂവ് വീടുകളിൽ വളരുകയാണെങ്കിൽ നാമോരോരുത്തരും ദേവീക്ഷേത്രങ്ങളിൽ പോയി ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിച്ച് പ്രാർത്ഥിക്കേണ്ടതാണ്. അതുവഴി നമ്മുടെ ജീവിതത്തിൽ മംഗള കർമ്മങ്ങൾ വളരെ പെട്ടെന്ന് തന്നെ നടക്കുന്നതാണ്. ഇത്തരത്തിൽ ജീവിതത്തിൽ ഭാഗ്യങ്ങൾ കൊണ്ടുവരുന്നതിന് തെച്ചി നടേണ്ട ഏറ്റവും അനുയോജ്യമായിട്ടുള്ള ദിശ എന്ന് പറയുന്നത് തെക്ക് കിഴക്ക് മൂലയാണ്. തുടർന്ന് വീഡിയോ കാണുക.