നമ്മുടെ വീട്ടിൽ അടുക്കളയുടെ സ്ഥാനം എന്ന് പറയുന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. കാരണം ഒരു വീടിന്റെ ഏറ്റവും വലിയ ഊർജ്ജം നിലനിൽക്കുന്നത് അടുക്കളയിലാണ് അതുകൊണ്ടുതന്നെ അടുക്കളയുടെ സ്ഥാനം വാസ്തുശാസ്ത്രപ്രകാരം വളരെയധികം പ്രധാനപ്പെട്ട ഒരു ഇടമാണ് എന്ന് മനസ്സിലാക്കുക അടുക്കളയിൽ നമ്മൾ വയ്ക്കുന്ന ഓരോ സാധനങ്ങൾക്കും പ്രത്യേക ഇടങ്ങൾ കൽപ്പിച്ചു നൽകിയിട്ടുണ്ട്.
അതിന്റെ സ്ഥാനം കൃത്യമല്ല എങ്കിൽ ഒരുപാട് ദോഷങ്ങൾ നമ്മുടെ വീടിന് ഉണ്ടാകുന്നതായിരിക്കും പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ടത്. അടുക്കള നിർമ്മിക്കുമ്പോൾ പാചകം ചെയ്യുന്ന ദിശ എന്ന് പറയുന്നത് കിഴക്കോട്ട് അല്ലെങ്കിൽ വടക്കോട്ട് തിരിഞ്ഞ് ആയിരിക്കേണ്ടതാണ് അല്ലാതെ ഒരിക്കലും നമ്മൾ പാചകം ചെയ്യുമ്പോൾ തെക്കോട്ട് ദർശനം ആയിട്ടോ പടിഞ്ഞാറോട്ട് ദർശനം ആയിട്ടോ നിൽക്കാൻ പാടുള്ളതല്ല.
ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അതുപോലെ തന്നെയാണ് മറ്റൊരു കാര്യം ചെയ്യേണ്ടത് രാത്രിയിൽ കിടക്കുന്നതിനു മുൻപ് ആയിട്ട് അടുക്കളയിൽ ഒരു ഗ്ലാസ് വെള്ളം അതിലേക്ക് ഒരു നാരങ്ങ ഇട്ടു വയ്ക്കുക നിങ്ങൾ ഇത് രണ്ട് ദിവസം കൂടുമ്പോൾ ചെയ്യേണ്ട ഒരു കാര്യമാണ് ഇങ്ങനെ ചെയ്യുന്നത് നമ്മുടെ വീട്ടിലേക്ക് വന്നു ചേർന്നിരിക്കുന്ന.
പ്രാക്ക് കണ്ണീർ ദോഷം അയൽവാസി ദോഷം എന്നിവയെല്ലാം തന്നെ ഇല്ലാതാകുന്നതായിരിക്കും അതുപോലെ തന്നെ സാമ്പത്തിക കാര്യങ്ങളിൽ എല്ലാം തന്നെ ഉയർച്ച ഉണ്ടാകുന്നതായിരിക്കും ഇത്തരം കാര്യങ്ങൾ അടുക്കളയിൽ ചെയ്യുകയാണെങ്കിൽ വാസ്തുപരമായിട്ടുള്ള ഗുണഫലങ്ങൾ ഉണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.