ഏവരുടെയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് വീഴുന്നു പറയുന്നത് സന്തോഷവും സുരക്ഷിതത്വവും നൽകുന്ന ഒരു ഇടമാണ് ഏവർക്കും സ്വാതന്ത്ര്യത്തോടെ പെരുമാറാനും എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും ആഗ്രഹിക്കുന്നത് വീട്ടിൽ ആയിരിക്കും. ഒരു വീട് ആകുമ്പോൾ തുളസി വളരെയധികം അത്യാവശ്യമാണ് നിലവിളക്ക് വളരെയധികം അത്യാവശ്യമാണ് അതുപോലെ തന്നെ നമ്മൾ ഏറെ ആഗ്രഹിക്കുന്ന ദേവതയുടെ ചിത്രമോ പൂജാമുറിയിൽ ഉണ്ടായിരിക്കേണ്ടതാണ്.
പൂജാമുറിയിൽ ഇങ്ങനെ ചെയ്യുന്നതിലൂടെ പോസിറ്റീവ് എനർജി ഉണ്ടാകുന്നതായിരിക്കും. ഇന്ന് പറയുന്നത് പൂജാമുറിയിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളാണ് പറയാൻ പോകുന്നത് പൂജാമുറി നമ്മൾ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടതാണ് ചിത്രങ്ങൾ അല്ലെങ്കിൽ പൂജാമുറിയിൽ വച്ചിരിക്കുന്ന വിഗ്രഹങ്ങൾ ഒരിക്കലും പൊടിപിടിക്കാൻ പാടുള്ളതല്ല. അത് വലിയ ദോഷമായി വരുന്നതായിരിക്കും.
പൂജാമുറിയിൽ ഗണപതി ഭഗവാന്റെ നിൽക്കുന്ന വിഗ്രഹമോ അല്ലെങ്കിൽ ലക്ഷ്മി ദേവിയുടെ നിൽക്കുന്ന വിഗ്രഹമോ വയ്ക്കുന്നത് ആശുപതരമാകുന്നു. പൂജാമുറിയിൽ വിഗ്രഹങ്ങൾ വയ്ക്കുമ്പോൾ കഴിവതും ദേവതയുടെ ഒരു ചിത്രം വയ്ക്കുക ഒന്നിൽ കൂടുതൽ വിഗ്രഹങ്ങൾ വയ്ക്കാതിരിക്കുക എന്നാൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രവും വെങ്കിടേശയുടെ ചിത്രവും വയ്ക്കാവുന്നതാണ്. അതുപോലെ വിഗ്രഹങ്ങൾ മുഖത്തോട് മുഖം.
നോക്കുന്ന രീതിയിൽ വയ്ക്കാൻ പാടുള്ളതല്ല. മരിച്ച ബന്ധുക്കൾ പലതും നമ്മുടെ പ്രിയപ്പെട്ടവരാണ് മരിച്ച വ്യക്തികളുടെയോ മരിച്ച സന്യാസിമാരുടെയോ ചിത്രങ്ങൾ പൂജാമുറിയിൽ വയ്ക്കാൻ പാടുള്ളതല്ല. പണം പൂജാമുറിയിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം ഇത് ദേവത ചിത്രങ്ങളോടൊപ്പം വയ്ക്കാൻ പാടില്ല. അതുപോലെ പൂജാമുറിയിൽ കേടായ ചിത്രങ്ങളൊന്നും തന്നെ വയ്ക്കാൻ പാടുള്ളതല്ല അത് നെഗറ്റീവ് എനർജി ഉണ്ടാക്കുന്നതായിരിക്കും.