Ice Does Not Freeze Anymore : ഇന്നിപ്പോൾ മിക്ക വീടുകളിലും ഉള്ള ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ ഉപയോഗിക്കുവാൻ ആണ് നമ്മ എല്ലാവരും ഫ്രിഡ്ജ് ഉപയോഗിക്കുന്നത്. എന്നാൽ ചില സാഹചര്യത്തിൽ ഫ്രീസറിൽ നല്ല രീതിയിൽ അയിസായി കട്ടപിടിക്കുന്നതും കാണാം. അതൊരു പക്ഷേ ടെമ്പറേച്ചറിലുള്ള വ്യത്യാസം കൊണ്ടാകാം. ഈ ഒരു പ്രശനം കാരണം കാരാട്ട് ബില് കൂടുവാൻ സാധ്യതയുണ്ട്.
ഫ്രീസറിൽ ഐയിസ് കൂടുമ്പോൾ സാധാരണ ചെയുന്നത് ഫ്രിഡ്ജ് ഓഫ് ചെയ്ത് ഐസിനെ നീക്കം ചെയ്യുകയാണ്. ഈ ഒരു പ്രശ്നത്തിൽ നിന്ന് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മറികടക്കാവുന്നതാണ്. അതിനായി ഈ ഒരു ടിപ്പ് നിങ്ങൾ സ്വീകരിച്ചാൽ മാത്രം മതി. ഈ ഒരു ടിപ്പ് ചെയ്യുന്നതിലൂടെ ഐസിനെ പിനീട് നീക്കം ചെയ്യേണ്ട ആവശ്യം ഒന്നും വരുന്നില്ല. അപ്പോൾ എങ്ങനെയാണ് ഈ ഒരു പ്രശ്നത്തെ നമുക്ക് പരിഹരിക്കാൻ സാധിക്കുക എന്ന് നോക്കാം.
ഫ്രിഡ്ജ് തെർമോസ്റ്റാറ്റ് മാറ്റിവെക്കുകയാണ് എങ്കിൽ ഫ്രിഡ്ജിൽ ഐയിസ് കട്ടപിടിക്കുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കും. തെർമോസ്റ്റാറ്റിന്റെ ഉപയോഗം എന്താണെന്ന് വെച്ചാൽ ഫ്രിഡ്ജിനെ ആവശ്യത്തിന് തണുപ്പിച്ചു കഴിഞ്ഞല്ലോ ഓട്ടോമാറ്റിക് ആയി ഓഫ് ആകുന്ന ഒരു സംവിധാനമാണ്. ഫ്രിഡ്ജിന്റെ കംപ്രസ്സറാണ് ഫ്രിഡ്ജിന് തണുപ്പിക്കുന്നത്.
ഈയൊരു രീതിയിൽ കംപ്രസ്സിന് മാറ്റിവച്ചാൽ മതി വളരെ എളുപ്പത്തിൽ ഫ്രീസറിൽ ധാരാളമായി ഐസ് കട്ടപിടിക്കുന്ന ഈ പ്രശ്നത്തിൽ നിന്ന് വളരെ പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. ഫ്രീസറിൽ ഐസ് കൂടുതലായി കട്ടപിടിക്കുന്ന ഈ ഒരു പ്രശ്നത്തെ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. ഈ ഒരു രീതിയിൽ നിങൾ ചെയ്യ്തു നോക്കൂ. Credit : Mech 96