ജീവിതത്തിൽ ഒരിക്കൽപോലും വെള്ളപോക്ക് എന്ന അസുഖം അനുഭവിക്കാത്ത സ്ത്രീകൾ വളരെ വിരളമായിരിക്കും. 40% മുതൽ 50 ശതമാനം വരെയുള്ള സ്ത്രീകളിൽ വളരെ പൊതുവായി കണ്ടുവരുന്ന ഒന്നാണ് വെള്ളപ്പൊക്ക്. വെള്ളപോക്കിനെ ആവശ്യമായ ചികിത്സ നൽകാത്തത് കാരണം മറ്റുപല അസുഖങ്ങൾ ഉണ്ടാകുവാൻ ഇടയാകുന്നു. സ്ത്രീകളിൽ വെള്ളപ്പൊക്ക് ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ തന്നെ സ്ത്രീകൾ ഒരിക്കലും ഇത് അംഗീകരിക്കുകയില്ല.
വെള്ളപോക്ക് അഥവാ വയിറ്റ് ഡിസ്ചാർജ് എന്നുള്ളത് വളരെ നിസ്സാരമായ ഒരു അസുഖമാണ്. പക്ഷേ ഈ ഒരു അസുഖം ചികിൽസിച്ചില്ല എങ്കിൽ വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയുന്നു. എന്താണ് വെള്ളപ്പൊക്ക് എന്നും എന്താണ് ഒരു അസുഖം ഉണ്ടാകാനുള്ള കാരണം എന്നും നമുക്ക് നോക്കാം. പിരിയിഡ്സിന്റെ സമയത്ത് പെട് ഉപയോഗിക്കുന്നത് പോലെ തന്നെ വെള്ളപ്പൊക്ക് കാരണവും ഉപയോഗിക്കേണ്ടതായി വരുന്നു.
സാധാരണയായി സ്ത്രീകൾ പ്രായപൂർത്തി ആകുന്നതിനെ ഒന്നോ രണ്ടോ മാസങ്ങൾ മുമ്പ് കണ്ടുവരുന്ന ഒന്നാണ് ഈ ഒരു വെള്ളപോക്ക് എന്ന് പറയുന്നത്. എന്നാൽ സ്ത്രീകൾ പ്രായപൂർത്തി ആയി കഴിഞ്ഞിട്ടും വെള്ളപ്പൊക്ക് തുടർച്ചയായി രൂക്ഷമായി കാണുകയാണ് എങ്കിൽ ചികിത്സ സഹായത്തിന് വിധേയമാകേണ്ടതാണ്. ഇത് സ്വാഭാവികമായ ഗർഭപാത്രത്തിന്റെയും യോനിയുടെയും ശുചീകരണ പ്രക്രിയയാണ് ഇതിനു ഏറ്റക്കുറച്ചിലുകളുണ്ടാകാം.
നാം കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം, ചെയ്യുന്ന ജോലിയുടെ രീതി, വ്യായാമം, ഉറക്കം, മാനസിക നില എന്നിവയാണ് ഏറ്റക്കുറച്ചിലിനു കാരണം. 55 വയസ്സു കഴിഞ്ഞാൽ ഈ ഒഴുക്കു കുറയും. അതുകൊണ്ടാണ് അത്രയും പ്രായമാകുമ്പോൾ യോനി വരണ്ടു പോകുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam