ഈശ്വര സാന്നിധ്യം പ്രകടമാകുന്ന സമയത്ത് മനുഷ്യരിൽ കാണുന്ന ലക്ഷണങ്ങൾ. നിങ്ങൾക്ക് ഇതുപോലെ അനുഭവപ്പെട്ടിട്ടുണ്ടോ?

നമ്മളിൽ എല്ലാവരിലും ഈശ്വര സാന്നിധ്യം ഉണ്ട് ഈശ്വരന്റെ അംശമാണ് നമ്മൾ ഓരോരുത്തരും എന്നാൽ ചില വ്യക്തികളുടെ ജീവിതത്തിൽ ഈശ്വര ശക്തി വളരെ കൂടുതലായി കാണുന്നതാണ് ദൈവിക ശക്തി കൂടുതലായിട്ട് ഉള്ള വ്യക്തികളിൽ കാണുന്ന ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ഏതെങ്കിലും നിങ്ങൾക്ക് ഉണ്ടോ എന്ന് നോക്കൂ എങ്കിൽ ഉറപ്പിക്കാൻ ജീവിതത്തിൽ ഒരിക്കലും നശിച്ചു പോകില്ല കാരണം.

   

ഈശ്വരന്റെ അംശം തന്നെയാണ് നിങ്ങൾ നിങ്ങളുടെ കൂടെ ഈശ്വരൻ ഉണ്ട് ദൈവിക ശക്തി ഏറ്റവും കൂടുതലുള്ള വ്യക്തിയാണ് നിങ്ങൾ. നമ്മുടെ രണ്ടു പുരോഗങ്ങൾ ചേരുന്ന ഭാഗം ഉണ്ടല്ലോ ഈ ഭാഗത്ത് പലപ്പോഴും ആയിട്ട് തുടിപ്പ് ഉണ്ടാവുക ചിലപ്പോൾ വൈബ്രേറ്റ് ഉണ്ടാവുക അത് ദൈവിക ശക്തി ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. അടുത്തത് നമ്മളെല്ലാം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നവരാണ്.

ഒരുപാട് സങ്കടങ്ങളും ദുഃഖങ്ങളും ഉണ്ടായിരിക്കും. അമ്പലത്തിൽ പോകുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ ഭഗവാനോട് പറയാനുണ്ടെങ്കിലും അതെല്ലാം തന്നെ മറന്നു പോകുന്ന അവസ്ഥ ഇത് പലർക്കും നേരിട്ടിട്ടുണ്ടാകുന്ന ഒരു അനുഭവമാണ് ഇത് ഭഗവാൻ നിങ്ങളുടെ കാര്യങ്ങൾ അറിയുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്. അടുത്തത് ശങ്കുനാദം മണിനാദം എന്നതിനെ പറ്റിയാണ് ഇത് ക്ഷേത്രത്തിൽ വച്ച് കേൾക്കുമ്പോൾ ശരീരത്തിന്.

വല്ലാത്ത കുളിർമ അനുഭവപ്പെടുക. അതുപോലെതന്നെ നിങ്ങളെ ഉള്ളിലേക്ക് വലിക്കുന്നതുപോലെ തോന്നുക ആ ഒരു ശബ്ദം നിങ്ങളെ വളരെയധികം സ്വാധീനിക്കുക ഇതുപോലെ നിങ്ങൾക്ക് ക്ഷേത്രത്തിൽ നിൽക്കുമ്പോൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ മനസ്സിലാക്കുക ഭഗവാന്റെ സാന്നിധ്യം നിങ്ങളിലുള്ളതുകൊണ്ടാണ് ഇതുപോലെ എല്ലാം സംഭവിക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.