കിഡ്‌നി തകരാർ ഉള്ളവരിൽ ശരീരം കാണുന്ന പ്രധാന ലക്ഷണങ്ങൾ… ശ്രദ്ധിക്കുക. | Symptom In People With Kidney Failure.

Symptom In People With Kidney Failure. : നമ്മുടെ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. പ്രായം വർദ്ധിച്ച് വരും തോറും കിഡ്നിയുടെ ആരോഗ്യം നശിച്ചു വരുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ. ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കിട്ണിയുടെ പ്രവർത്തനക്ഷമത കുറഞ്ഞുവരുന്നു. എന്നാൽ കിട്ണിക്ക് കൂടുതൽ സമ്മർദ്ദം നൽകിയാൽ 30 വയസ്സിന് മുൻപ് തന്നെ നിങ്ങൾ രോഗാവസ്ഥയിൽ എത്തും. ക്യാൻസർ, ഹാർട്ടറ്റാക്ക് എന്നിവ കഴിഞ്ഞാൽ മൂന്നാംസ്ഥാനത്ത് നിൽക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കിഡ്നി തകരാർ.

   

കിഡ്നി തകരാർ ഉള്ള പല ലക്ഷണങ്ങളും ശരീരം കാണിക്കും. എന്നാൽ ഈ ലക്ഷണങ്ങളെ അവഗണിക്കുന്നത് രോഗം മൂർച്ഛിക്കുവാൻ ഇടവരുന്നു. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ഡോക്ടറെ സമർപ്പിക്കേണ്ടതാണ്. കിട്നി തകരാർ ഉള്ളവരിൽ കണ്ടുമുരുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ശരീരത്തിൽ നീര് വയ്ക്കുന്നത് കിട്നി രോഗങ്ങളുടെ പ്രധാന ലക്ഷണമാണ്.

അതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വലിയൊരു പ്രശ്നമാണ്. ഈ പ്രശ്നമുള്ളവരിൽ മൂത്രം ഒഴിക്കുമ്പോൾ അതിലൂടെ മൂർച്ചയേറിയ കല്ലുകൾ പുറത്തേക്ക് പോകും. ഇത് വളരെ വേദന ജനകമാണ്. കിഡ്നി സംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമാണ് പല ഭക്ഷണങ്ങൾക്കും ലോഹത്തിന്റെ സ്വാദ് ഉള്ളതായി തോന്നുന്നത്. ഇതിനോടൊപ്പം തടി കുറഞ്ഞു വരുകയും ഭാരം ഇല്ലാതെ ആവുകയും ചെയ്യും.

 

കിട്നിയുടെ പ്രവർത്തനം പൂർണമായും നിലക്കുന്ന അവസ്ഥ വന്നാൽ രക്തത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള കഴിവ് പിന്നീട് ഡയാലിസിസ് വഴി ചെയ്യേണ്ടതായി വരുന്നു. ഇതുവഴി കിട്നി വീണ്ടും പൂനർപ്രവർത്തനം ആരംഭിക്കും. മൂത്രത്തിൽ കൂടെയോ മലത്തിൽ കൂടിയോ രക്തത്തിന്റെ അംശം കാണുന്നത് ഗുരുതരമായി എടുക്കേണ്ട ഒരു ലക്ഷണമാണ്. ശ്വാസതടസം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. കൂടുതൽ ശുദ്ധ താഴ്ന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *