പരമശിവൻ വീട്ടിൽ വരുമ്പോൾ കാണുന്ന പ്രധാന ലക്ഷണങ്ങൾ. ഇത് കണ്ടാൽ നിങ്ങൾ അനുഗ്രഹീതരാണ്.

പരമശിവന്റെ അനുഗ്രഹം നമ്മുടെ ഭൂമിയിൽ നിറഞ്ഞുനിൽക്കുന്ന ദിവസം ആണല്ലോ ശിവരാത്രി ഇന്നേദിവസം ക്ഷേത്രത്തിൽ പോകുന്നവരും അല്ലെങ്കിൽ വീട്ടിൽ തന്നെ പ്രാർത്ഥിക്കുന്നവരും എല്ലാം ഉണ്ടാകും ഏത് രീതിയിലാണെങ്കിലും ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നുണ്ട് അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ ഭഗവാന്റെ സാന്നിധ്യം ഉണ്ട് എന്ന് തിരിച്ചറിയണമെങ്കിൽ ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട് ആ ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.

   

ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് ബ്രഹ്മ മുഹൂർത്തത്തിൽ നിങ്ങൾക്ക് അറിയാതെ തന്നെ എഴുന്നേൽക്കുവാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് സാധാരണ എഴുന്നേൽക്കുന്നതിനേക്കാൾ ഭ്രമം മുഹൂർത്ത സമയത്ത് നിങ്ങൾ താനേ എഴുന്നേൽക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. അടുത്തത് ഭഗവാന്റെ ചിത്രം നിങ്ങൾക്ക് ഇന്നേദിവസം അവിചാരിതമായി കിട്ടുന്നതും ഭഗവാന്റെ സാന്നിധ്യം.

നിങ്ങളിൽ ഉള്ളതുകൊണ്ടാണ് ക്ഷേത്രത്തിൽ പോകുമ്പോഴോ ക്ഷേത്രത്തിൽ നിന്ന് വരുമ്പോഴോ അല്ലെങ്കിൽ നിങ്ങൾ പ്രിയപ്പെട്ടവരായി കാണുന്ന ആരെങ്കിലും നിങ്ങൾക്ക് ശിവചിത്രം തരുന്നുണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ട് എന്നതാണ്. അതുപോലെ അപ്രതീക്ഷിതമായ ജല ശുഭാവാർത്തകൾ കേൾക്കാൻ ഇടയാകുന്നത് അതായത്.

നിങ്ങളുടെ വീട്ടിലുള്ളവരെ കുറിച്ചോ അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ആളുകളെ കുറിച്ച് ശുഭകരമായിട്ടുള്ള വാർത്തകൾ കേൾക്കാൻ കഴിയുന്നത് ഇത്തരത്തിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉള്ളതുകൊണ്ടാണ്. ഇതുപോലെയുള്ള ശുഭവാർത്തകൾ നിങ്ങളുടെ ജീവിതത്തിൽ ഈ ശിവരാത്രി ദിനത്തോടനുബന്ധിച്ച് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക എങ്കിൽ നിങ്ങൾ ഭാഗ്യവതികളും ഭാഗ്യവാന്മാരും ആണ്.