ഒരു പുതിയ ആരംഭത്തെയാണ് നമ്മൾ വിഷു ആയി കണക്കാക്കുന്നത് ഒരു പുതിയ ആരംഭം ഒരു സൂര്യോദയത്തിന് മുൻപും സംഭവിക്കുന്നതാണ്. വിഷുക്കണി കണ്ട് ഒരു വർഷം മുഴുവൻ നമ്മുടെ ജീവിതത്തിൽ സമ്പൽസമൃതി ഉണ്ടാകുന്നതിനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത് അതിനുള്ള തയ്യാറെടുപ്പുകൾ ഓരോ വീട്ടിലും ആരംഭിച്ചിട്ടും ഉണ്ടായിരിക്കുന്നതാണ്. വീടുകൾ അടിച്ചു വാരി വൃത്തിയാക്കുകയും എല്ലാവരും സന്തോഷത്തോടെ.
ഒത്തുകൂടുകയും ചെയ്യുന്നതാകുന്നു എന്നാലും ഓരോ വിഷുക്കാലവും വരും ദിവസത്തെ സന്തോഷത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ജീവിതത്തിൽ സമ്പൽസമൃദ്ധിയുടെ നാളുകൾ വന്നുചേരാൻ ഏറ്റവും ഉത്തമമാണ് ഈ കാര്യങ്ങൾ ചെയ്യുന്നത്. വിഷുക്കണി കാണുമ്പോൾ ഈ വസ്തുക്കൾ വീട്ടിലുണ്ടാകുന്നത് ഒട്ടും നല്ലതല്ല. ഒന്നാമത്തെ വസ്തുവും നിലവിളക്ക് ആണ് അതായത് നിലവിളക്ക് നിങ്ങൾ വീട്ടിൽ കത്തിച്ചു.
വയ്ക്കുമ്പോൾ ശ്രദ്ധിക്കുക അതിനെ എന്തെങ്കിലും തരത്തിലുള്ള ലീക്കുകൾ ഉണ്ടോ എന്ന് ഒട്ടും തന്നെ ചോർച്ച ഇല്ലാത്ത നിലവിളക്ക് വയ്ക്കണം ഇല്ലെങ്കിൽ അതിൽ നിന്നും എണ്ണ ചോർന്നു പോകുന്നത് പോലെ നിങ്ങളുടെ സമ്പാദ്യവും ഐശ്വര്യവും ഇല്ലാതാകും. അടുത്ത വസ്തു കിണ്ടി ആണ്. അതും ഇതേ രീതിയിൽ തന്നെ യാതൊരു കേടുപാടുകളും ഇല്ല എന്ന് ഉറപ്പുവരുത്തുക.
അടുത്ത വസ്തു കൃഷ്ണ വിഗ്രഹങ്ങൾ ചിത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഒരിക്കലും കേടുപാടുകൾ സംഭവിച്ചതോ ചെറിയ എന്തെങ്കിലും തരത്തിലുള്ള പൊട്ടലുകൾ സംഭവിച്ചത് ആയിട്ടുള്ള ആ വിഗ്രഹങ്ങളോ ചിത്രങ്ങളോ വയ്ക്കാൻ പാടുള്ളതല്ല അത് വളരെയധികം ദോഷം ഉണ്ടാക്കുന്നതാണ് എല്ലാവരും തന്നെ ശ്രദ്ധിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.