ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഓനാണ് ശരീരത്തിലെ രക്തമില്ലായ്മ. രക്തം കുറവ് കാരണം തളർച്ച, തലചുറ്റൽ, ഛർദി എനീ അസുങ്കങ്ങൾ ഉണ്ടാകുന്നു. രക്തം കുറവ് കണ്ടുവരുന്നത് കൂടുതലും സ്ത്രീകളിൽ ആണ്. ആർത്തവവിനിമയ സമയങ്ങളിൽ അമിതമായ ബ്ലീഡിങ് ഉണ്ടാകുന്നത് മൂലമാണ് ശരീരത്ത് രക്തക്കുറവ് ഉണ്ടാകുന്നതിന് കാരണമാകുന്നത്.
ശരീരത്ത് ആവശ്യമായുള്ള ഹീമോഗ്ലോബിന്റെ അളവ് കൃത്രിമമകനുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു പാക്ക് ഒരാഴ്ച തുടർന്ന് കഴിച്ചു നോക്കൂ നല്ലൊരു റിസൾട്ട് തന്നെയായിരിക്കും ലഭ്യമാവുക. അതിനായി ഒരു മീഡിയം വലുപ്പമുള്ള ബീറ്റ്‌റൂട്ടും കാരറ്റും ആണ് ആവശ്യമായി വരുന്നത്. ഇവ രണ്ടും മിക്സിയുടെ ജാറിൽ ഇട്ട് നന്നായിട്ട് അരച്ച് എടുക്കാവുന്നതാണ്. ശേഷം അരിപ്പ ഉപയോഗിച്ച് ഈ ഒരു ജ്യൂസ് മറ്റൊരു പാത്രത്തിലേക്ക് പകർതാം.
ആദ്യം അരച്ചെടുത്ത ബീറ്റ്റൂട്ടിന്റെയും ക്യാരറ്റിന്റെയും ആ കൊറ്റനിൽ തന്നെ ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഒന്നുകൂടി അരച്ച് പിഴിഞ്ഞ് എടുക്കാവുന്നതാണ്. ഈ ഒരു രീതിയിൽ ദിവസേന നിങ്ങൾ കുടിക്കുകയാണ് നല്ലൊരു മാറ്റം തന്നെയായിരിക്കും ഉണ്ടാവുക. രക്തം വെക്കുന്നതിനോടൊപ്പം തന്നെ ചർമം നിറം വെക്കുകയും തലമുടി തഴച്ചു വളരുകയും ചെയ്യും. ഇനി ജൂസിലേക്ക് മധുരത്തിനായി ഒരു പാത്രത്തിലേക്ക് നാല് ടേബിൾ സ്പൂൺ ഓളം ശർക്കര ചേർത്തു കൊടുക്കാം.
ശേഷം ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് ശർക്കര പാനിയം ആക്കാവുന്നതാണ്. തയ്യാറാക്കിവെച്ച ബീറ്റ്റൂട്ട് ജ്യൂസ് പണിയത്തിൽ ഒഴിച്ച് കൊടുക്കാം. അല്പം നാരങ്ങാനീരും ചേർക്കാം. നന്നായി തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ നല്ലൊരു റിസൾട്ട് ലഭ്യമാകുന്ന ഒരു പാക്ക് തന്നെയാണ് ഇത്. തീർച്ചയായും വളരെയേറെ സഹായപ്രദമാകും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/hmAc9SNSgW8