വീടുകളിൽ ഏവരും വിളക്ക് തെളിയിക്കുന്നത് തന്നെയാണ് ചിലർക്ക് ജോലി സാഹചര്യങ്ങളാലും മറ്റു കാരണങ്ങളാൽ രണ്ടുനേരം വീട്ടിൽ വിളക്ക് തെളിയിക്കുവാൻ സാധിക്കണം എന്നില്ല ഒരു നേരമെങ്കിലും വീട്ടിൽ വിളക്ക് തെളിയിക്കുന്നവരാണ് എന്നാൽ വീട്ടിൽ വിളക്ക് തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ഈ കാര്യങ്ങൾ ശ്രദ്ധിച്ചു വിളക്ക് തെളിയിച്ചാൽ മാത്രമേ പൂർണമായ ഫലം ഉണ്ടാകും എന്നാൽ ഈ ഫലങ്ങൾ ശ്രദ്ധിക്കാതെ.
ചെയ്യുകയാണെങ്കിൽ ദോഷഫലങ്ങൾ ജീവിതത്തിലേക്ക് വന്നു ചേരുന്നതിന് കാരണമാകുന്നതായിരിക്കും. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് പഴയ തിരി ഇത് എന്ത് ചെയ്യണം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. വിളക്ക് രണ്ട് നേരം തന്നെ തെളിയിക്കുവാൻ ശ്രദ്ധിക്കുക രണ്ടുനേരം തെളിയിക്കുന്നത് സർവ്വ ഐശ്വര്യമാണ് വൈകുന്നേരം വിളക്ക് തെളിയിക്കുന്നതിലൂടെ സർവ്വൈശ്വര്യം കടന്നുവരുന്നതായിരിക്കും മഹാലക്ഷ്മി ദേവിയുടെ കടാക്ഷം വീടുകളിൽ വർദ്ധിക്കും.
ഏത് മംഗളകരമായ കാര്യങ്ങൾക്കും വീട്ടിൽ നിലവിളക്ക് കത്തിക്കുവാൻ ശ്രദ്ധിക്കുക സർവദേവതകളുടെ സാന്നിധ്യവുമാണ് നിലവിളക്കിൽ ഉള്ളത്. ഒരു തിരിയിട്ട് പലരും വീട്ടിൽ വിളക്ക് കത്തിക്കാറുണ്ട് ഇത്തരത്തിൽ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ആദ്യമേ മനസ്സിലാക്കുക നിങ്ങൾ ചെയ്യുന്നത് അബദ്ധമാണ്. ഒരു ദിശയിലേക്ക് വിളക്ക് തെളിയിക്കുന്നവർ രണ്ട് തിരിയിട്ട് കൈ കൂപ്പുന്ന വിധം വിളക്ക് തെളിയിക്കുക.
അപ്രകാരം ചെയ്യുകയാണെങ്കിൽ ഏറ്റവും വിശേഷപ്പെട്ടതാണ്. അഞ്ച് ദിശകളിലേക്കായിട്ട് വിളക്ക് തെളിയിക്കുകയാണെങ്കിൽ ധനപരമായിട്ടുള്ള വളർച്ചയും സമ്പൽസമൃദ്ധിയും ഉണ്ടാകുന്നതായിരിക്കും. അല്ലെങ്കിൽ കഷ്ടതകളും ദുരിതങ്ങളും രോഗാവസ്ഥകളും കൊണ്ട് വളരെ ബുദ്ധിമുട്ടുകൾ ആ വീട്ടിൽ ഉണ്ടാകുന്നതായിരിക്കും അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.