ഈ സൈഡിലേക്ക് തിരിഞ്ഞു കിടന്നുറങ്ങിയാൽ… മലബന്ധം, ഗ്യാസ് തുടങ്ങിയവ പിന്നീട് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല.

ഉറക്കത്തെ കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖയുണ്ട്. ഉറക്കത്തിനിടയിലുള്ള കൂർക്കം വലി, അതിനിടയിലുള്ള ശ്വാസതടസങ്ങൾ തുടങ്ങിയവയെല്ലാം അവലോകനം ചെയ്ത് അതിനെ ആവശ്യമായിട്ടുള്ള കറക്ഷൻ കൊടുക്കുകയാണ് വേണ്ടത്. ഒരു ദിവസത്തിന്റെ മൂന്നിൽഒന്ന് ഏങ്കിലും ഉറങ്ങുന്നുണ്ട്. ആ ഒരു ഉറക്കത്തിന്റെ സമയത്ത് ആവശ്യത്തിന് ഓക്‌സിജൻ നമ്മുടെ ശ്വാസകോശം എടുക്കുന്നില്ല എങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ അപാകതകൾ കൊണ്ട് ക്രോണിക് ആയിട്ടുള്ള പല അസുഖങ്ങളും വന്നേക്കാം.

   

അതായത് ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ വലതു ഭാഗത്തെ അറകൾ കൂടുതൽ ആയിട്ട് വരികയും ചെയ്താൽ അത് ഹാർട്ടിന്റെ ഫെയിലറിയിലോട്ട് നയിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായിട്ട് പഴമെന്ററി ഹൈപ്പർ ടെൻഷൻ ഉണ്ടാകാം. ഇതിലേക്ക് ഒക്കെ എത്തുന്നതിനു മുമ്പ് തന്നെ ഉറക്കത്തിലുള്ള അപാകതകൾ പരിഹരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഉറക്കത്തിന് കൃത്യമായുള്ള പൊസിഷൻ എന്താണ് എന്ന് നോക്കാം.

ഉയരം കൂടുതലുള്ള തലയിണയിൽ കിടക്കുന്നതുകൊണ്ട് ശരീരവേദന തലവേദന തുടങ്ങിയ അസുഖങ്ങൾ വരുവാനുള്ള സാധ്യത ഏറെയാണ്. ഭക്ഷണം കഴിച്ച് ഉടൻ തന്നെ പോയി കിടന്നുറങ്ങുന്നത് മൂലം ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. കിടന്നുറക്കുമ്പോൾ ഇടതുവശത്തേക്ക് ചരിഞ്ഞു കിടക്കുകയാണെങ്കിൽ ഭക്ഷണം ദഹിക്കുവാൻ സഹായിക്കുകയും നല്ല ഉറക്കം ലഭ്യമാവുകയും ചെയ്യും.

 

രാവിലെ എക്സസൈസുകൾ ചെയ്യുന്നതാണ് ശരീരത്തിന് ഏറെ ഗുണകരം. രാത്രി അല്പം നേരത്തെ കിടന്നുറങ്ങിയിട്ട് രാവിലെ നേരത്തെ എഴുന്നേറ്റ് എക്സസൈസുകൾ ചെയ്തു നോക്കൂ. ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണ് നേരിട്ട് അനുഭവിക്കാൻ സാധിക്കുക. ഭക്ഷണം വയറു നിറയെ രാത്രിയിൽ കഴിക്കുവാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *