നിങ്ങൾ താമസിക്കുന്ന നിങ്ങളുടെ സ്വന്തം വീട് നിങ്ങൾക്ക് ഗുണകരമായിട്ടാണ് പ്രവർത്തിക്കുന്നത് നാല് കാര്യങ്ങളാണ് പ്രധാനമായി പറയാൻ പോകുന്നത്.നിങ്ങൾ സ്വയം വിലയിരുത്തി നോക്കൂ നിങ്ങളുടെ വീട്ടിൽദോഷമുണ്ടോ ഇല്ലയോ എന്ന് ആദ്യമായി പറയുന്നത് വീടിന്റെ തെക്ക് കിഴക്കേ മൂലയാണ്. കിഴക്കോട്ട് നിന്ന് പാചകം ചെയ്യുന്ന രീതിയിലാണ് നിങ്ങളുടെ അടുക്കള എങ്കിൽ നിങ്ങൾ യാതൊന്നും.
ചിന്തിക്കേണ്ട നിങ്ങളുടെ വീട് ഉത്തമ സ്ഥാനത്താണ് നിൽക്കുന്നത്. ആ വീട് ലക്ഷ്മിയെ കടാക്ഷം ഉള്ള വീടുകളാണ് എന്ന് മനസ്സിലാക്കുക. രണ്ടാമത്തേത് മാസ്റ്റർ ബെഡ്റൂം തെക്ക് പടിഞ്ഞാറ് ഭാഗത്താണ് എങ്കിൽ അത് വളരെ നല്ലതാണ്. ഈ ഭാഗത്താണ് നിങ്ങൾ സജ്ജീകരിച്ചു വെച്ചിട്ടുള്ളത് എങ്കിൽ അത് ഏറ്റവും നല്ലതാണ് കട്ടിൽ രണ്ട് ദിശകളിലേക്ക് ഇട്ടു കിടക്കാവുന്നതാണ്.
ഒന്ന് തെക്കോട്ടും ഒന്ന് കിഴക്കോട്ടും. ഒരു കാരണവശാലും ബെഡ്റൂം വടക്കോട്ട് തലവയ്ക്കാൻ പാടുള്ളതല്ല. മൂന്നാമത്തെത് കിണറിന്റെ സ്ഥാനം. ഈ ഷാനു കോണിലാണ് എങ്കിൽ അത് വളരെ നല്ലതാണ്. നാലാമത്തെ കാര്യം ബാത്റൂമുകളുടെ സ്ഥാനമാണ് അത് വീടിനെ എട്ട് ദിക്കുകളിൽ ആണല്ലോ ഉള്ളത്. മൂന്ന് കോണുകളിൽ വരാൻ പാടില്ല.
തെക്ക് പടിഞ്ഞാറെ മൂല ഈശാന തെക്ക് കിഴക്കേ മൂല. ഈ മൂന്ന് ഭാഗത്തും ബാത്റൂം വരാൻ പാടുള്ളതല്ല മറ്റ് ഏത് ദിക്കിൽ വേണമെങ്കിലും വരാവുന്നതാണ് ഈ ഒരു ഭാഗത്ത് ബാത്റൂം ഉണ്ടെങ്കിൽ അതിനെ എത്രയും പെട്ടെന്ന് പരിഹാരമാർഗ്ഗങ്ങൾ ചെയ്യുക ഇല്ലെങ്കിൽ വലിയ ദോഷമായിരിക്കും ഉള്ളത് നിങ്ങളുടെ വീട്ടിൽ ഈ പറഞ്ഞ രീതിയിലാണോ കാര്യങ്ങൾ എന്ന് നോക്കൂ എങ്കിൽ ലക്ഷ്മി നിങ്ങളുടെ വീട്ടിലുണ്ടാകുന്നതായിരിക്കും.