എന്നും രാവിലെ കണ്ണാടിയിൽ ഇതുപോലെ നോക്കിയാൽ സമ്പത്ത് വർദ്ധിക്കും. കടങ്ങൾ ഉടനെ തീരും.

നമുക്ക് ചുറ്റുമുള്ള എനർജികൾ ഏത് രൂപത്തിലാണെങ്കിലും ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുവാൻ സാധിക്കും എന്നുള്ളതിനുള്ള വഴികൾ നമ്മെ പഠിപ്പിക്കുന്നതാണ് വാസ്തുശാസ്ത്രം എന്ന് പറയുന്നത്. ഒരു യഥാർത്ഥ വസ്തു ഭൂമിയുടെ പ്രത്യേകതകൾ അനുസരിച്ച് കൃത്യമായി തന്നെ വീട് നിർമ്മിക്കുവാൻ സാധിക്കുന്നതാണ്. പഞ്ചഭൂതങ്ങളാൽ ഉയർച്ച നൽകുന്ന ഒന്നാണ് വസ്തു കണ്ണാടിയിൽ നോക്കുന്നവർ ഒരിക്കലും.

   

ചെയ്യാൻ പാടില്ലാത്ത ചില തെറ്റുകളെ പറ്റി മനസ്സിലാക്കാം ഒരു വീട്ടിൽ വലുതോ ചെറുതോ ആയ കണ്ണാടി ഉണ്ടാകുന്നതാണ് കണ്ണാടി എന്നാൽ നമ്മൾ വാസ്തുപ്രകാരം കൃത്യമായ കൈകാര്യം ചെയ്യേണ്ട ഒരു വസ്തുവാണ് അതിന്റെ സ്ഥാനം മാറ്റം പലതരത്തിലുള്ള ദോഷങ്ങളും വരുത്തി വയ്ക്കുന്നതാണ്. കണ്ണാടി നെഗറ്റീവ് ഊർജത്തെയും പോസിറ്റീവ് ഊർജ്ജത്തെയും ഒരുപോലെതന്നെ കൈകാര്യം ചെയ്യുന്നു.

എന്നതുകൊണ്ടാണ് അതിന്റെ സ്ഥാനം കൃത്യമായിരിക്കണം എന്ന് പറയുന്നത്. കണ്ണാടിയെ എപ്രകാരം ഉപയോഗിക്കുന്നത് അപ്രകാരം തന്നെ നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കുന്നത് ആയിരിക്കും. വടക്ക് കിഴക്ക് ദിശകളാണ് കണ്ണാടി വയ്ക്കുവാൻ ഏറ്റവും ഉചിതം ആയിട്ടുള്ളത്. തെക്ക് പടിഞ്ഞാറ് ദിശകളിൽ വയ്ക്കാൻ പാടുള്ളതല്ല പലപ്പോഴും ദുഃഖങ്ങളും ദുരിതങ്ങളും വന്നുചേരുന്നത് ആയിരിക്കും.

കണ്ണാടിയുടെ ആകൃതിക്കും വളരെ പ്രത്യേകതയുണ്ട്. പ്രത്യേകിച്ചും സമചതുരം വട്ടം പോലെയുള്ള ആകൃതികൾ ഉപയോഗിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ആകൃതിയില്ലാത്ത കണ്ണാടികൾ വയ്ക്കാതിരിക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ ആ വീട്ടിലുള്ളവർ ദിശാബോധം ഇല്ലാത്തവരായി മാറുന്നതായിരിക്കും. അതുകൊണ്ട് ഞാൻ കണ്ണാടികൾ വയ്ക്കുമ്പോൾ ഇനിയെങ്കിലും സൂക്ഷിക്കുക.