വീട്ടിൽ കണ്ണാടി ഇവിടെ വെച്ചാൽ ഐശ്വര്യം സമ്പത്ത് കുതിച്ചുയരും…

നമ്മുടെ വീട്ടിലെ ഏറ്റവും വലിയ ആവശ്യ വസ്തുവാണ് കണ്ണാടി എന്ന് പറയുന്നത്. കണ്ണാടി എന്ന് പറയുമ്പോൾ മുഖം നോക്കുവാൻ ഉപയോഗിക്കും ഒരുങ്ങുവാനായി ഉപയോഗിക്കും നമ്മുടെ ഏതൊരു നല്ല മുഹൂർത്തത്തിലും നമ്മൾ ഓടിപ്പോയി നോക്കുന്നത് കണ്ണാടിയിലേക്ക് ആയിരിക്കും. നമ്മുടെ മുഖത്തിന് ചൈതന്യം സൗന്ദര്യം നമ്മുടെ മുഖത്ത് വിരിയുന്ന വികാരപ്രകടനങ്ങൾ എല്ലാം കാണുവാൻ ഓടിപ്പോയി ആദ്യം നോക്കുന്നത് കണ്ണാടിയിലേക്ക് ആണ്.

   

കണ്ണാടി എന്ന് പറയുന്നത് വളരെ പവിത്രമായ ഒരു വസ്തുവാണ്. കണ്ണാടി ഇല്ലെങ്കിൽ ഒരുപക്ഷേ നമുക്ക് നമ്മുടെ പ്രതിഫലനം പോലും കാണുവാനായി സാധിക്കില്ല. വാസ്തുശാസ്ത്രപരമായി വീട്ടിൽ കണ്ണാടി വയ്ക്കുന്ന സ്ഥാനം വളരെയേറെ വലുതാണ്. കണ്ണാടിയുടെ വലിയ പ്രത്യേകത അതിൽ പ്രതിബലിക്കുന്ന ഏതൊരു വസ്തുവിനെയും അതിന്റെ പ്രതിഫലനം ഉണ്ടാക്കുവാൻ ആകും എന്നതാണ്.

അതിനെ ഇരട്ടിപ്പിക്കുവാൻ ആകും. നമ്മുടെ വീട്ടിൽ കണ്ണാടി എവിടെയൊക്കെയാണ് വെക്കേണ്ടത് അല്ലെങ്കിൽ എവിടെയൊക്കെയാണ് വെക്കുവാൻ പാടില്ലാത്തത് നോക്കാം. കണ്ണാടി രണ്ടും വശങ്ങളിലേക്ക് പ്രതിബലിക്കുന്ന രീതിയിൽ വയ്ക്കുവാൻ പാടില്ല. അതിലെ ഒന്നാമത്തെ വശം കിഴക്ക് ദിക്കാണ്. നമ്മുടെ വീട്ടിലേക്ക് ഐശ്വര്യവും കാര്യങ്ങളും എല്ലാം കടന്നു വരുന്നത് കിഴക്ക് ദിക്കിൽ നിന്നാണ്.

 

അപ്പോൾ കിഴക്ക് തെക്കിൽ നിന്ന് ഇത്തരത്തിലുള്ള പോസറ്റീവ് എനർജി വീട്ടിലേക്ക് കടന്നുവരുമ്പോൾ അതിനെ വെളിയിലേക്ക് കളയുന്നതിന് തുല്യമാണ് കിഴക്ക് ഭാഗത്തേക്ക് ദർശനമായിട്ട് കണ്ണാടി വെച്ചാൽ ഉണ്ടാകുന്നത്. അതുപോലെ തന്നെ മറ്റൊരു ദഹിക്കാൻ കുബേര ദിക്ക്. നമ്മുടെ വീട്ടിലേക്കുള്ള എല്ലാ ധനപരവും ഐശ്വര്യവും സമ്പാദനവും എല്ലാം വരുന്ന വടക്ക് ദിക്ക്. കുബേര ദിക്കിൽ കണ്ണാടി വയ്ക്കുകയാണെങ്കിൽ നമ്മുടെ വീട്ടിലേക്ക് വരുന്ന സാമ്പത്തികപരമായ നേട്ടങ്ങളെ തിരിച്ചുവിടുന്നതിനെ തുല്യമാണ് കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit :  Infinite Stories

Leave a Reply

Your email address will not be published. Required fields are marked *