ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറി അല്ലെങ്കിൽ ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് ആ വീട്ടിന്റെ അടുക്കളയാണ്. ദൈവമാസമുള്ള സ്ഥലമാണ് അടുക്കള എന്ന് പറയുന്നത്. അന്നപൂർണ്ണ ദേവിക്കൊള്ളുന്ന അന്നപൂർണ്ണ ശനിദേവി ലക്ഷ്മി ദേവി കൂടിക്കൊള്ളുന്ന സ്ഥലമാണ് അടുക്കള എന്ന് പറയുന്നത്. അതുകൊണ്ടാണ് നമ്മുടെ വീട്ടിലെ ഏറ്റവും പവിത്രമായി സൂക്ഷിക്കപ്പെടേണ്ട സ്ഥലം അടുക്കള എന്ന് പറയുന്നത്.
പക്ഷേ ആ വീട്ടിലുള്ള പൂജ മുറിയേക്കാൾ പ്രാധാന്യമുള്ള സ്ഥലമാണ് അടുക്കള. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീടിന്റെ അടുക്കളയിൽ ചില വസ്തുക്കൾ വാസ്തുപ്രകാരം വെക്കുവാൻ പാടുള്ളതല്ല. നമ്മുടെ വീട്ടിലെ ലക്ഷ്മി സാന്നിധ്യം ഇല്ലാതാകുന്നതാണ്. നമ്മുടെ വീട്ടിൽ ദാരിദ്ര്യവും കഷ്ടതയും ദുരിതവും ആരോഗ്യപ്രശ്നങ്ങൾ എല്ലാം തന്നെ വന്നു ചേരുന്നതാണ്. ഏതെല്ലാം വസ്തുക്കളാണ് അടുക്കളയിൽ നിന്ന് നീക്കം ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യത്തേത് എന്ന് പറയുന്നത് ചൂലാണ്.
പലരും ചെയ്യുന്ന തെറ്റായ മാർഗ്ഗമാണ് അടുക്കളയിൽ ചൂല് വെക്കുന്നത്. ഉപയോഗം കഴിഞ്ഞതിനുശേഷം അടുക്കളയിൽ ഏതെങ്കിലും ഒരു മൂലയിൽ ചൂല് കൊണ്ടുവന്ന് വയ്ക്കുന്നു. ഇത് തീർച്ചയായിട്ടും വളരെയധികം ദോഷം ചെയ്യുന്നു. ചൂല് എന്ന് പറയുന്നതിന് കൃത്യമായിട്ട് വെക്കുവാൻ സ്ഥലം ഉണ്ട്. യാതൊരു കാരണവശാലും അടുക്കളിക്കുവാൻ പാടില്ല. നിങ്ങൾ അടുക്കളയിൽ ജോലി വയ്ക്കുകയാണ് എങ്കിൽ ഏതു നേരവും നിങ്ങളിൽ ചുറ്റിപ്പറ്റി കൊണ്ട് തന്നെ ദുരിതവും കഷ്ടപ്പാടുകളും വന്നുചേരും.
അടുത്തത് എന്ന് പറയുന്നത് അടുപ്പ് സംബന്ധമായ കാര്യമാണ്. പലതരത്തിലുള്ള അടുപ്പുകൾ നാം ഓരോരുത്തരും ഉപയോഗിക്കുന്നവരാണ്. അടുപ്പുകൾ ഉപയോഗിക്കുന്നതിലല്ല തെറ്റ് എന്ന് പറയുന്നത്. പലപ്പോഴും അടുപ്പിനോട് ചേർന്ന് തന്നെ പൈപ്പ് അല്ലെങ്കിൽ ജല സംഭരണികൾ ഒക്കെ സൂക്ഷിക്കാറുണ്ട്. ഇത്തരത്തിൽ യാതൊരു കാരണവശാലും അടുപ്പിനോട് ചേർന്ന് ജലം സൂക്ഷിക്കുവാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories