Facial Hair Growth : ചെറുപ്പക്കാരായ സ്ത്രീകളിൽ സാധാരണയായി കണ്ടെത്തുന്ന ഒരു പ്രശ്നമാണ് താടി മീശ തുടങ്ങിയ ഭാഗങ്ങളിൽ കൂടുതലായുള്ള രോമ വളർച്ച. എന്തായിരിക്കും ഇത്തരത്തിൽ സ്ത്രീകളിൽ രോമവളർച്ച ഉണ്ടാകുന്നത്…?. ശരീരത്തിലെ അഡ്രിനൽ ഗ്ലാൻഡ് ഭാഗമായിട്ട് രോമവളർച്ച കൂടാം. പിന്നെ ചില മരുന്നുകളുടെ ഭാഗമായിട്ടും അമിതരോമ വളർച്ച കണ്ടുവരുന്നു. ചെറുപ്പക്കാരിൽ ധാരാളമായി രോമ വളർച്ച കണ്ടുവരുന്നു.
അതിനുള്ള കാരണം ഒരുപക്ഷേ അവർ കഴിക്കുന്ന ഭക്ഷണ അതിനുള്ള മാറ്റങ്ങൾ കൊണ്ടാകാം. സ്ത്രീകളിലെ അണ്ഡാശയത്തിൽ സിസ്റ്റുകൾ ഉണ്ടാവുകയും തന്മമൂലം അതിൽനിന്ന് പുരുഷ ഹോർമോൺ ഉല്പാദിപ്പിക്കുകയും ചെയ്യും. ഇതാണ് പിസി ഓ എസ് എന്ന് പറയുന്നത്. ശരീരത്തിൽ തൂക്കം കൂടുക അതുപോലെതന്നെ മാസ മുറ വ്യത്യാസം വരുക, അമിതമായി മുഖക്കുരു ഉണ്ടാവുക ഇതൊക്കെ പിസിഒസ് ന്റെ ലക്ഷണങ്ങളാണ്.
ഇത് കൂടുതലായി ഇപ്പോൾ ചെറുപ്പക്കാരായ സ്ത്രീകളിലാണ് കാണുന്നത്. ഈ ഒരു പ്രശ്നം നേരിടേണ്ടി വരുമ്പോൾ അൾട്രാമൈലറ്റ് സ്കാനിംഗ് ചെയ്യുന്നതിലൂടെ നമുക്ക് ഓവറിൽ സിസ്റ്റ് ഉണ്ടോ എന്നോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ ഈ ഒരു പ്രശ്നം വരുന്നത് എന്നും മനസ്സിലാക്കുവാൻ സാധിക്കും. ഈ ഒരു പ്രശ്നം നേരിടുമ്പോൾ പ്രധാനമായും രണ്ട് തരത്തിലുള്ള ചികിത്സകൾ ആണ് ഉള്ളത്. താൽക്കാലികമായി ശമനം വരുന്ന ചികിത്സ.
ബ്ലീച്ചിംഗ്, ത്രഡിങ് ഷേവിങ്, വാക്സിൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. മൂന്ന് ആഴ്ച വരെയാണ് രോമവളർച്ചയെ തടഞ്ഞു നിൽക്കുകയുള്ളൂ. ഈ ഒരു രീതിയിൽ നിങ്ങൾ തുടർന്ന് ചെയ്യുമ്പോൾ ധാരാളം അണുക്കളുകൾ ഉണ്ടാകുന്നു. ഏറ്റവും മികച്ച ചികിത്സ എന്ന് പറയുന്നത് ലൈസർ ഹെയർ റിമോവ് ട്രീറ്റ്മെന്റ് ആണ്. ഈ ഒരു ട്രീറ്റ് മെന്റിലൂടെ എന്നെന്നേക്കുമായി ഹയറിനെ ഒഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam