ഇത്തരം സൂചനകള്‍ നിങ്ങളുടെ ശരീരത്തിൽ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക… പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ആരംഭമാണ്. | The Onset Of Parkinson’s Disease.

The Onset Of Parkinson’s Disease : തലച്ചോറിനെ ബാധിക്കുന്ന വർഷങ്ങളോളം നീണ്ടുനിൽക്കുന്ന രോഗങ്ങളിൽ ഒന്നാണ് പാർക്കിൻസൺസ് രോഗം. മുൻപ് 50 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് മാത്രം പിടിപെടുന്ന രോഗം ഇന്ന് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്നു. ചലനത്തെ ബാധിക്കുന്ന ഒരു രോഗമാണ് പാർക്കിൻസൺസ് രോഗം. പ്രധാനമായിട്ടും 60 വയസ്സിന്മേൽ പ്രായമുള്ള ആളുകളിൽ ആയിരുന്നു ഈ രോഗം കണ്ട വന്നിരുന്നത്.

   

അപൂർവ്വം ആയിട്ട് പാരമ്പര്യമായി രോഗബാധിത ഉള്ളവരിൽ 50 വയസ്സിന് താഴെയും ഈ രോഗം കണ്ടുവരുന്നു. നമ്മുടെ തലച്ചോറിനുള്ളിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന ബേസിൽ കാൻഡയാ എന്ന ഭാഗത്ത് ഡോപമിൻ എന്ന ഒരു രാസവസ്തു ഉല്പാദിപ്പിക്കുന്നു. ആ ഡോപമിന്റെ ഉൽപാദനത്തിൽ ഉണ്ടാകുന്ന കുറവും മൂലമാണ് പാർക്കിൻസൺസ് രോഗം ഉണ്ടാകുന്നത്. ഈ രോഗം ഉണ്ടാകുന്നതിന്റെ പല കാരണങ്ങളുണ്ട് അവയിൽ പ്രധാനപ്പെട്ട കാരണമെന്നു പറയുന്നത് തലച്ചോറിലെ കോശങ്ങൾ പ്രായാധിക്യം മൂലം നശിച്ചു പോകുന്നു എന്നതാണ്.

മറവിയുടെ കോശങ്ങൾ തലച്ചോറിൽ നിന്ന് ഡാമേജായി പോകുന്നത്. സ്വാധീനിക്കുന്ന കോശവും നശിച്ചുപോകുന്നു. ഇതു കൂടാതെ ബാധിക്കുന്ന ഭാഗങ്ങളിൽ കുറവ് വന്നാൽ ഭാവിയിൽ പാർക്കിൻസ് രോഗം ഉണ്ടാക്കാം അതുപോലെ തലച്ചോറിൽ ഷതം വന്നവരിലും ഭാവിയിൽ പാർക്കിൻസ് ലോകം വരുവാൻ കാരണമാകും എന്നതാണ്. അതുപോലെതന്നെ കാർബൺ മോണോക്സൈഡ് അതായത് ആഴമുള്ള കിണറുകളിൽ ഇറങ്ങി ജോലി ചെയ്യുന്നവരിലും പാർക്ക് രോഗം പിടിപെടുവാൻ സാധ്യത ഏറെയാണ്.

 

ഉപയോഗ വ്യവസ്ഥയ്ക്ക് തകരാർ ഉണ്ടാക്കുന്ന രോഗമാണ് പാർക്കിൻസൺസ് രോഗം. പലപ്പോഴും ഇത് തിരിച്ചറിയാൻ വൈകുന്നതാണ് പല ആളുകൾക്ക് വലിയ ഗുരുതരമായ അവസ്ഥയിൽ എത്തിച്ചേരുവാൻ കാരണമാകുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *