ഭക്ഷണം കഴിച്ച ഉടനെ ബാത്‌റൂമിൽ പോകണം എന്ന തോന്നൽ ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക… | Irritable Bowel Syndrom.

Irritable Bowel Syndrom : മിക്ക പലരെയും ഏറെ അലട്ടുന്ന ഒരു അസുഖമാണ് ഭക്ഷണം കഴിച്ച ഉടൻതന്നെ ടോയ്‌ലറ്റിൽ പോവുക എന്നത്. ഇതിന്റെയൊക്കെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ് എന്ന് നോക്കി കഴിഞ്ഞാൽ മെന്റലി ഉണ്ടാകുന്ന ട്രെസ് കാര്യങ്ങൾ തന്നെയാണ്. ട്രെസ് എന്ന് പറയുന്നത് എന്തൊക്കെ ആയിരിക്കാം.

   

ദാമ്പത്യത്തിൽ നിന്നുള്ള ട്രെസ് ആയിരിക്കാം, ജോലിയിലുള്ള ട്രെസ് ആയിരിക്കാം, ഉറക്ക്കുറവ് കാര്യങ്ങൾ എനതിന്റെ ഓക്കേ ഒരു ഭാഗമായിട്ട് വരുന്ന മെന്റൽ പ്രഷർ ആണ് പ്രധാനമായിട്ടും ഇരിറ്റബിൾ ബൗൾ ഡിസീസിന് എന്ന അസുഖത്തിന് കാരണമാകുന്നത്.  ഇതിൽ ചില ആളുകൾക്ക് ഈ ലക്ഷണങ്ങൾ വെച്ച് നോക്കുമ്പോൾ അപ്പപ്പോൾ ടോയിലറ്റിൽ പോകുവാനുള്ള ടെന്റെൻസി വരും. ലൂസ് മോഷൻ പോലെ ആയിരിക്കും ഇവരുടെ മോഷൻ പോകുന്നത്. ഈ ഒരു രീതിയിൽ ഒരു മൂന്നു ദിവസം വരെ ലൂസ് മോഷൻ ആയി പോകും.

ചിലർക്ക് ഒരു ദിവസം തന്നെ പലതവണകൾ ആയിട്ട് ടോയിലറ്റിൽ പോകുവാനായി തോന്നും. ഇതൊക്കെ ഇരിറ്റബിൾ ബൗൾ ഡിസീസിന്റെ സിംട്ടമ്സും കാര്യങ്ങളും ആണ്. അതുകൊണ്ട് തന്നെ അതിന്റെ അടിവയറിൽ ഉണ്ടാകുന്ന ഒരു തരത്തിലുള്ള വയറുവേദനകൾ അസ്വസ്ഥത കാര്യങ്ങളെല്ലാം ഇരിറ്റബിൾ ബൗൾ ഡിസീസിന്റെ ഒരു ഭാഗമായിട്ട് വരുന്ന കാര്യങ്ങൾ ആണ്. ദഹന സംവിധാനത്തിൽ വയറിന്റെ താഴെ സ്ഥിതിചെയ്യുന്ന അവയവമാണ് ചെറുകുടലും വൻകുടലും.

 

ഇവയുടെ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെയാണ് ഇരിറ്റബിൾ ബാവൽ സിന്ധ്രം എന്ന് പറയുന്നത്. ഇരട്ട സെൻട്രൽ ഉള്ളത് ഇവ പലതരം ലക്ഷണങ്ങളും കാണിക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ജീവിതത്തിൽ ഉണ്ടാകുന്ന അമിതമായ സമ്മർദ്ദം മൂലവും ഈ ഒരു അസുഖം വന്നേക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *