ചെറുപയർ മുളപ്പിച്ച് കഴിച്ചു കഴിഞ്ഞാൽ ഒരുപാട് ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ വന്നുചേരുനത്. അത്തരത്തിൽ എന്തെല്ലാം ഗുണങ്ങളാണ് ചെറുപയർ കഴിക്കുന്നത് കൊണ്ട് ഉണ്ടാവുക എന്ന് നോക്കാം. ചെറുപയർ മുളപ്പിക്കുമ്പോൾ അതിലെ പോഷക ഗുണങ്ങൾ ഇരട്ടിയാകുന്നു. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കുവാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ചെറുപയർ മുളപ്പിച്ചു കഴിക്കുന്നത് ഏറ്റവും ഉചിതമാണ്.
അയൻ, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, മാഗനൈസ് അതുപോലെ തന്നെ ഓമേഖ ത്രീ ഫാക്റ്റീ ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻസ് ലഭിക്കുവാനുള്ള ഏറ്റവും നല്ല ഒരു വഴി തന്നെയാണ് മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത്. വിറ്റാമിനുകളുടെ ഒരു വലിയ കലവറ തന്നെ എന്ന് പറയാം. അതുപോലെ തന്നെ ശരീരത്തിൽ ഏറ്റവും അത്യാവശ്യം ആയിട്ടുള്ള അമിനോ ആസിഡുകൾ ലഭിക്കുവാൻ ഒക്കെ മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് വളരെ സഹായിക്കുന്നു.
മുളപ്പിച്ച പയറിന്റെ ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ദഹനത്തിന് നല്ല രീതിയിൽ സഹായിക്കുന്നു. പയർ മുളപ്പിക്കുമ്പോൾ ആന്റി ഓക്സിഡൻസുകൾ ഒക്കെ ധാരാളം ഇതിൽ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ നമുക്ക് നല്ല രീതിയിൽ കാര്യങ്ങളൊക്കെ നടക്കും. ചെറുപയറിൽ ധാരാളം വൈറ്റമിൻ വൈറ്റമിൻ ഒക്കെ അടങ്ങിയിരിക്കുന്നത് കൊണ്ട് രോഗപ്രതിരോധശേഷിയെ ഏറെ പരിഗണിക്കുന്നു.
ഒരു ചെറുപയർ മുളപ്പിച്ച് പച്ചക്ക് കഴിക്കുകയാണ് വേണ്ടത്. അതല്ല എങ്കിൽ നിങ്ങൾക്ക് ചെറുപയർ വേവിച്ച് കഴിക്കാവുന്നതാണ്. മുളപ്പിച്ച പയറിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വീട്ടുമാറുവാനും മുടി തഴച്ചു വളരുകയും ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Malayali Friends
https://youtu.be/ybp5rFV0C0M