കന്നിമൂലയിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആ വീട് കടം കൊണ്ട് മുടിയും. ശ്രദ്ധിക്കുക.

ഒരു വീടിന്റെ വാസ്തുശാസ്ത്രപ്രകാരം വളരെയധികം പ്രധാനപ്പെട്ടതാണ് 8 ദിക്കുകളിൽ എന്നു പറയുന്നത് അതിൽ ഏഴു ദിക്കുകൾ ദേവന്മാരുടെയും ഒരു ദിക്ക് അസുരന്മാരുടെയും ആണ് അതാണ് കന്നിമൂല എന്ന് പറയുന്നത്. അതിൽ തന്നെ വടക്ക് കിഴക്കേപോലെയാണ് ഈ ഷാനുകള്‍ എന്ന് പറയുന്നത് നമ്മുടെ വീട്ടിലേക്ക് വേണ്ട എല്ലാ എനർജികളും വരുന്നത് ഈ ഒരു ദിക്കിലൂടെയാണ് ഇതിന്റെ.

   

എതിർ ദിശയിൽ ഉള്ളതാണ് കന്നിമൂല അതുകൊണ്ടുതന്നെ ഈ ഭാഗത്തെ എനർജികളെ എല്ലാം ഇല്ലാതാക്കുവാനുള്ള ഒരു ശേഷി കന്നിമൂലയ്ക്ക് ഉണ്ട് അതുകൊണ്ടുതന്നെ കന്നിമൂല വളരെയധികം പ്രധാനമായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട ഒരു സ്ഥലം തന്നെയാണ്.കന്നിമൂലയ്ക്ക് നമ്മൾ ചെയ്യുന്ന എന്ത് ദോഷകരമായ പ്രവർത്തികളും ധനം മാന്യത ഉയർച്ച എന്ന മൂന്നു കാര്യങ്ങളെ മോശമായി.

ബാധിക്കുന്നതാണ്. മദ്യത്തിനും അടിമകൾ ആകുന്നതായിരിക്കും അതുപോലെ തന്നെ കർമ്മമേഖലയിൽ തിരിച്ചടികൾ നേരിടുന്നതാണ് തൊഴിൽപരമായിട്ടുള്ള യാതൊരു പ്രശ്നങ്ങളും മാറുന്നതല്ല നിരന്തരമായിട്ട് പ്രശ്നങ്ങൾ നേരിടുന്നതായിരിക്കും. കന്നിമൂലയിൽ വരാൻ പാടില്ലാത്തതാണ് കോണിപ്പടികൾ എന്നു പറയുന്നത്. അതുപോലെ തന്നെ കന്നിമൂലയുടെ ഭാഗത്ത് മത ഗ്രന്ഥ പാരായണം ചെയ്യുന്നത് വളരെ നല്ലതാണ്.

പോസിറ്റീവ് എനർജികൾ എല്ലാം വരുന്നതിന് ഇത് വളരെയധികം സഹായിക്കും അതുപോലെ തന്നെ ധനം സൂക്ഷിക്കുന്നതിനും നല്ല സ്ഥലമാണ്. ഈ ഭാഗത്ത് മാസ്റ്റർ ബെഡ്റൂം വരുന്നത് വളരെ നല്ലതായിരിക്കും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കിടപ്പുമുറി വരുന്നതിനുള്ള വളരെ നല്ല സ്ഥലമാണ് കന്നിമൂല. അതുപോലെ തന്നെ കന്നി മൂല ഒരിക്കലും ഒഴിഞ്ഞു കിടക്കാൻ പാടുള്ളതല്ല അത് സ്ത്രീകൾക്ക് വളരെയധികം ദോഷം ഉണ്ടാക്കുന്ന കാര്യമാണ്.